തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍’ (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന…
Category: Business
പഴയ ലുക്കിൽ പുതിയ ബുള്ളറ്റ് ; വില 1.73 ലക്ഷം രൂപ മുതല്‍
റോയൽ എൻഫീൽഡ് ക്ലാസിക് ലുക്കിൽ ബുള്ളറ്റിൻറെ 2023 മോഡൽ വിപിണിയിലെത്തിച്ചിരിക്കുകയാണ്
കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ; തിങ്കളാഴ്ചത്തെ കളക്ഷൻ 7.89 കോടി
ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്.
ഇനി പഞ്ചസാര ഇവിടെ മാത്രം മതി
പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര നീക്കം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തും.വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്ബിന്റെ വിളവ് കുറഞ്ഞതാണ് കാരണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്ബ്…
ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതായി ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : വമ്പൻ മുതൽമുടക്കുമായി വിപ്രോ
ഭാവി സാങ്കേതിക വിദ്യാ വികസനത്തിനായി മികവിന്റെ കേന്ദ്രമൊരുക്കി വിപ്രോ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡല്‍ഹി കേന്ദ്രത്തില്‍ ആണ് ജനറേറ്റീവ് എഐയില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രം ആരംഭിക്കുന്നത്. എഐ നവീകരണത്തിനായി 100 കോടി ഡോളര്‍ കമ്പനി ആണ് നിക്ഷേപിക്കുന്നത്.…
ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കാത്ത പെണ്‍കരുത്ത്; നഫീസത്തുല്‍ മിസ്‌രിയ
‘Home is a feeling of love and peace…” അതുകൊണ്ടുതന്നെ വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ എല്ലാ പൂര്‍ണതയും ഉള്‍ക്കൊണ്ടു വേണം പൂര്‍ത്തീകരിക്കാന്‍. ഓരോ വീടും ഓരോ സ്വപ്നങ്ങളാണ്. ഒരു ആയുസ്സിന്റെ എല്ലാ സമ്പാദ്യവും ചിലവാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നിടം.…
ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി സ്വര്‍ണപണയത്തിനായി ഒരു ബ്രാന്‍ഡ്
കേരളത്തില്‍ ആദ്യമായി ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍, സ്വര്‍ണ പണയത്തിനായി ഒരു ബ്രാന്‍ഡ് നിലവില്‍ വരുന്നു. കേരളത്തിലെ രജിസ്റ്റേര്‍ഡ് മണിലെന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള ലൈസന്‍സ്ഡ് ഫിനാന്‍സിയേഴ്‌സ് അസോസിയേഷന്റെ (കെ എല്‍ എഫ് എ) നേതൃത്വത്തിലാണ് ഇത്തരമൊരു ചരിത്രദൗത്യത്തിന് തിരി തെളിക്കുന്നത്.…
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപവർധിപിച്ചു. ഇന്നലെ വിലയിൽ ഇടിവുണ്ടായിരുന്നു. 2 ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപ യാണ് നിലവിൽ. ഒരു ഗ്രാം…
സ്വർണവിലയിൽ നേരിയ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 5575 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 44600 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4630 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.…
