റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ്…
Category: Business
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ ആണിത്. 250ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍, കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ്…
“എനിക്കെതിരെ കേസെടുക്കു” ആവശ്യവുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്
കോഴിക്കോട്: തനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കണമെന്ന ആവശ്യവുമയി വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനായി ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ…
ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു
കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ (haeal.com), ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍.…
സംരംഭക മേഖലയെ കൈപിടിച്ച് ഉയർത്താൻ വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിട്ട ബിസിനസ് മേഖലയെ കൈപിടിച്ചുയർത്താനായി വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്. ഏതൊരു ബിസിനെസ്സിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങളും ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ്. ബിസിനസ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഇപ്പോൾ ബിസിനസിലുള്ളവരെയും ,പുതിയ ഇൻവെസ്റ്റ് ചെയുവാൻ…
ലോറ സോപ്സി’നെ ഏറ്റെടുത്ത് ‘ഹീല്‍’
കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ‘ഹീല്‍’ (haeal.com) തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ലോറ സോപ്സി’നെ ഏറ്റെടുത്തു. ബഡ്ജറ്റ് സോപ്പുകളുടെ വിപണിയില്‍ റൗണ്ട് സോപ്പുകളുമായി ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡാണ് ലോറ. ഗോദ്റെജ്, കാവിന്‍കെയര്‍ തുടങ്ങിയ എഫ്എംസിജി കമ്പനികളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡി.പി. സന്തോഷ്…
സമ്പന്നനാകാൻ ടിപ്സുമായി ഇലോൺ മാസ്ക്, ഈ രീതികൾ പിന്തുടരു
ഏതൊരു സംഭകനും മാതൃകയാക്കാൻ ആഗ്രഹിക്കുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. അദ്ദേഹത്തെ പോലെയാകാൻ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുന്നവരും കുറച്ചൊന്നുമല്ല. അതി ന്യുതന ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്.…
ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് : പുതിയ വ്യക്തിഗത ബിസിനസ്പ്രീമിയത്തില്‍ 44%വര്‍ധനവ്
തിരുവനന്തപുരം: രാജ്യത്തെഅതിവേഗം വളരുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44ശതമാനം വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 1,193 കോടി രൂപയുടെ പുതിയ വ്യക്തിഗതബിസിനസ്പ്രീമിയം കമ്പനി നേടി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതുമാസങ്ങളില്‍…
