വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ…
Category: Business
മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധന വില കുതിക്കുന്നു : ശശി തരൂര്‍
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ്…
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട നാല് നാല് മാസത്തോളമായി ഇന്ധന വിലയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…
ശ്രീലങ്കയ്ക്ക് വായ്പ സഹായവുമായി ഇന്ത്യ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 7,600 കോടി രൂപയുടെ വായ്പ സഹായവുമായി ഇന്ത്യ. ധനമന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആണ് കരാറില്‍ ഒപ്പുവെച്ചത്. ശ്രീലങ്കന്‍ ധനകാര്യമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്തിയത്. ജനുവരി മുതല്‍ മൊത്തം…
സമാന്തര കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ അക്ഷയ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ഐ.ടി യൂണിയന്‍
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി…
റബ്ബറിന്റെ തറവില 250 രൂപ ആക്കണമെന്ന് മാണി സി കാപ്പന്‍
റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…
അഡോണായി പാലസിന്റെ രണ്ടാം ഷോറൂം ഉദ്ഘാടനം ചെയ്തു
അഡോണായി പാലസിന്റെ രണ്ടാം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാട്ടാക്കട കുച്ചപ്പുറത്തു പാസ്റ്റര്‍ ജോണ്‍ ചോക്കോ ഉദ്ഘാടനം നിര്‍വഹിച്ചു.
ബസ്സുടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്
ബജറ്റിലെ അവഗണന മുന്നില്‍കണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. ബസ് മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക് ഉയര്‍ത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് മിനിമം ഒരു രൂപ എന്നതില്‍ നിന്നും 6 രൂപയാക്കണം എന്ന…
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി അനുവദിച്ച് ധനമന്ത്രി
കേരളത്തില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി 2000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് വരിക. കേരളത്തില്‍…
സുസ്ഥിരസാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് ഫിനസ്ട്ര തിരുവനന്തപുരത്ത് ഹാക്കത്തോണ്‍ അവതരിപ്പിച്ചു
സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രില്‍ 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികളെ ഏപ്രില്‍ അവസാനം പ്രഖ്യാപിക്കും. സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങള്‍…
