ഇവന്റ് മാനേജ്‌മെന്റില്‍ പ്രൊഫഷണലിസവുമായി മുന്നേറി The Event People

ഒരു പരിപാടിയുടെ വിജയം അതിന്റെ സംഘാടക മികവ് തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെയും ജോലി സ്ഥാപനങ്ങളിലെയും ഉള്‍പ്പടെയുള്ള പ്രാധാന്യമുള്ള പരിപാടികള്‍ പരിമിതികളില്‍ നിന്ന് നടത്തി, ചടങ്ങ് തീര്‍ത്തുപോവാന്‍ ആരും തന്നെ തീരുമാനിക്കാറില്ല. ഈ സമയത്താണ് മികച്ച ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ആവശ്യവും ഉടലെടുക്കുന്നത്.…

യുവാക്കള്‍ക്ക് മാതൃകയായി അനൂപും അനൂപിന്റെ PROMINENT ഉം

കഴിവുകള്‍ ഉണ്ടായിട്ടും അവഗണിക്കപ്പെടുക എന്നത് ഏറ്റവും വലിയ സങ്കടമാണ്. എന്നാല്‍ തനിക്കുണ്ടായ അവഗണന പോലും ഏറ്റവും വലിയ വെല്ലുവിളിയായി കണ്ടു, മുന്നേറി വിജയിച്ച വ്യക്തിത്വത്തിന് ഉടമയാണ് PROMINENT എന്ന ബ്രാന്‍ഡിന്റെ മാനേജിങ് പാര്‍ട്ണറായ അനൂപ്. തന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും മനോധൈര്യത്തോടെ മുന്നോട്ട് പോകാന്‍…

നിങ്ങളുടെ സ്വപ്‌നക്കൂട് മനോഹരമാക്കാന്‍ കൂടെയുണ്ട് Magic Deco

സ്വന്തമായൊരു വീട് എല്ലാവരുടെയും ചിരകാലാഭിലാഷമാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും വീട് നിര്‍മിക്കാനൊരുങ്ങുന്നത്. ഓരോ ദിവസങ്ങള്‍ കഴിയുംതോറും വീട് നിര്‍മാണ ശൈലിയും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ട്രെന്റുകള്‍ക്കനുസരിച്ചാണ് ഇന്ന് എല്ലാവരും വീടിന്റെ മുക്കും മൂലയും സെറ്റ് ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാള്‍…

കഠിനാധ്വാനത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ യുവസംരംഭകന്‍

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും ബിസിനസിലേയ്ക്കിറങ്ങുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ബിസിനസില്‍ നിന്നും പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാറില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഒന്നിന് പകരം മൂന്ന് സംരംഭങ്ങള്‍ ആരംഭിക്കുകയും…

ഇനി വീടിനെ അണിയിച്ചൊരുക്കാം Milagra Designsലൂടെ

വീട് എത്ര മനോഹരമാണോ അത്രത്തോളം സന്തോഷം താമസിക്കുന്നവരുടെ മനസ്സിലുണ്ടാകും എന്നാണ് പറയാറ്. വീട് പഴയതോ, പുതിയതോ ആകട്ടെ താമസക്കാരുടെ മനസ്സിനിണങ്ങുന്ന വിധത്തില്‍ അതിനെ അണിയിച്ചൊരുക്കാന്‍ ഇന്റീരിയല്‍ ഡിസൈനറും കണ്‍സള്‍ട്ടന്റുമായ സിബി തോമസും, ബേസില്‍ പോളും അവരുടെ ഉടമസ്ഥതയിലുള്ള Milagra Designs ഉണ്ട്.…

ഇത് പ്രതിസന്ധികളില്‍ തളരാതെ നേടിയ വിജയം ; മാറുന്ന വസ്ത്രസങ്കല്പങ്ങള്‍ക്ക് Zein Designs

പ്രതിസന്ധികള്‍ തരണം ചെയ്താണ് എല്ലാവരും വിജയത്തിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായെത്തുന്ന ചില പ്രതിബന്ധങ്ങള്‍ ചിലപ്പോള്‍ തുടക്കത്തില്‍ നമ്മെ പിടിച്ചുലച്ചേക്കാം. എന്നാല്‍ അതിനെ ചെറുത്ത് തോല്‍ക്കാനുള്ള ധൈര്യമുണ്ടായാല്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കേണ്ടിവരില്ല. അങ്ങനെ ഒരിക്കല്‍ സ്വന്തമായി ആരംഭിച്ച സംരംഭം ചില സാഹചര്യങ്ങളാല്‍ അവസാനിപ്പിച്ച് നാളുകള്‍ക്ക്…

എ ഐ ഇൻഫ്രാസ്ട്രക്ചർ ; എൻവിഡിയയുമായി കൈകോർത്ത് റിലയൻസ്

ഇന്ത്യയില്‍ അത്യാധുനിക ക്ലൗഡ് അധിഷ്ഠിത എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി റിലയന്‍സ് ജിയോ. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ആഗോള ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുമായി റിലയന്‍സ് ധാരണയിലെത്തിയതായി മുകേഷ് അംബാനി പറഞ്ഞു. നിര്‍മ്മിത ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച്…

പേര് പോലെ തന്നെ, ഭക്ഷണത്തിനൊപ്പം നന്മയും വിളമ്പി Miracle Moments Catering

ഉണ്ണുന്നവന്റെ വയറിനൊപ്പം മനസ്സ് കൂടി നിറയുന്ന ഒന്നാവണം ഭക്ഷണം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ എണ്ണത്തിനും വിളമ്പുന്ന സദസ്സിന്റെ വലിപ്പത്തെക്കാളും പ്രധാനം, ഒരുക്കുന്ന ഭക്ഷണത്തിന്റെ ഓരോഘട്ടത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ്. ഇത്തരത്തില്‍ ഭക്ഷണകലയെ മനസ്സിലാക്കി ഏറ്റെടുത്ത ചടങ്ങുകള്‍ ഏതുതന്നെയായാലും ഭംഗിയായി നടപ്പിലാക്കി കേരളമൊട്ടാകെ ജൈത്രയാത്ര…

കള്ളുഷാപ്പുകളുടെ വിൽപ്പന ഇനി ഓൺലൈനിൽ; സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് ഇനി കള്ള് ഷാപ്പ് വിൽപ്പനയും ഓൺലൈൻ വഴിയാകും. സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഈ മാസം 13 വരെയാണ് ഇതിനായി…

ക്യാമറ കണ്ണുകളിലൂടെ തന്റെ സ്വപ്‌നങ്ങള്‍ കീഴടക്കിയ യുവ സംരംഭകന്‍

ഫോട്ടോഗ്രാഫി രാജീവിന് എന്നും പാഷനായിരുന്നു. അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഫോട്ടോഗ്രാഫിയുടെ ഓരോ ടെക്‌നിക്കുകളും രാജീവ് പഠിച്ചെടുത്തത്. തന്റെ ഐടി പ്രൊഫഷന്‍ പോലും ഉപേക്ഷിച്ചാണ് രാജീവ് തന്റെ പാഷന് പിന്നാലെ കുതിച്ചത്. അങ്ങനെ കഠിനാധ്വാനത്തിലൂടെ തിരുവനന്തപുരത്ത് ‘SK Wedding Days’ എന്ന സ്ഥാപനം രാജീവ്…