ഫോട്ടോഗ്രാഫി രാജീവിന് എന്നും പാഷനായിരുന്നു. അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഫോട്ടോഗ്രാഫിയുടെ ഓരോ ടെക്‌നിക്കുകളും രാജീവ് പഠിച്ചെടുത്തത്. തന്റെ ഐടി പ്രൊഫഷന്‍ പോലും ഉപേക്ഷിച്ചാണ് രാജീവ് തന്റെ പാഷന് പിന്നാലെ കുതിച്ചത്. അങ്ങനെ കഠിനാധ്വാനത്തിലൂടെ തിരുവനന്തപുരത്ത് ‘SK Wedding Days’ എന്ന സ്ഥാപനം രാജീവ്…
Category: Business news
വെറുമൊരു ചെരുപ്പുകട അല്ല, ഇത് കളിയാക്കലുകളെ തോല്‍പ്പിച്ച Manav Footwears
”എത്ര ചെറിയ നാട്ടിന്‍പുറത്ത് പോലും കാണുന്ന ഒരു സ്ഥാപനം. നഗരത്തിലേക്ക് കടന്നാല്‍ പത്തടി വയ്ക്കുമ്പോള്‍ തന്നെ ഒന്നിലധികം കാണാനും കഴിയും. സംശയം തീരെ വേണ്ട, തുടങ്ങേണ്ട താമസം മാത്രമേയുള്ളു. എപ്പോള്‍ പൊളിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. കാരണം, നമ്മള്‍ എത്രയെത്ര ചെരുപ്പ്…
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ‘ഒരു കാസര്‍കോടന്‍ വീട്ടുവിശേഷം’
വ്യത്യസ്ത ഭക്ഷണം, നല്ല സ്ഥലങ്ങള്‍, മികച്ച വാഹനം, ഭംഗിയുള്ള നിര്‍മിതികള്‍ ഇവയെല്ലാം സമൂഹമാധ്യമങ്ങളും അതുവഴി ജനങ്ങളും ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വീടുണ്ട്. നിരവധി ആളുകളുടെ ‘ഹൃദയത്തിന്റെ ചിഹ്നമുള്ള’ ലൈക്കുകളും അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി കൈയ്യടി നേടിയ…
ചോര്‍ച്ചയെപറ്റി ഇനി ചര്‍ച്ച വേണ്ട; മികച്ച വാട്ടര്‍പ്രൂഫിങ് രീതികളുമായി Bakkah Leak Clinic
”ഈ വീട്ടില്‍ മഴക്കാലമായാല്‍ ചോരാത്ത ഒരിടം കാണിക്കാമോ?’ കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നതിലുപരി മഴക്കാലമായാല്‍ മിക്ക വീടുകളിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നമായി ചോര്‍ച്ച മാറിയിരിക്കുകയാണ്. എത്ര ഉറപ്പില്‍ പണിതാലും ചോര്‍ച്ച വന്നാല്‍ രക്ഷയില്ല! ചോര്‍ച്ച നിമിത്തം വീടും കെട്ടിടങ്ങളും പൊളിച്ചു പണിയാന്‍ പലരും…
പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam
ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം…
പഴയ ലുക്കിൽ പുതിയ ബുള്ളറ്റ് ; വില 1.73 ലക്ഷം രൂപ മുതല്‍
റോയൽ എൻഫീൽഡ് ക്ലാസിക് ലുക്കിൽ ബുള്ളറ്റിൻറെ 2023 മോഡൽ വിപിണിയിലെത്തിച്ചിരിക്കുകയാണ്
കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ; തിങ്കളാഴ്ചത്തെ കളക്ഷൻ 7.89 കോടി
ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്.
പുതിയ സിം കാർഡ് നിയമത്തെക്കുറിച്ച് അറിയാം
രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ഒരു പക്ഷേ പുതിയ സിം കാര്‍ഡ് എടുക്കുന്ന പ്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാം.രാജ്യത്ത് സൈബര്‍ ക്രൈം ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സിം കാര്‍ഡ് സംബന്ധിച്ച നിയമങ്ങളില്‍…
5 വർഷത്തിനിടെ ബാങ്കുകൾ പോക്കറ്റടിച്ചത് 35000 കോടി രൂപ
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്’ നേടിയത് 35,000 കോടി രൂപ. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം ഉപഭോക്താക്കളെ ഊറ്റിയ കണക്കാണിത്. പണമിടപാടുകള്‍ നടന്നെന്ന വിവരമറിയിക്കാന്‍ വേണ്ടി എസ്.എം.എസ് അയച്ച വകയില്‍ മാത്രം…
