ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകള്‍ ഇറക്കി കെപി നമ്പൂതിരീസ്

കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ കെപി നമ്പൂതിരീസ് ചര്‍മ സംരക്ഷണ വിഭാഗത്തില്‍ ഏഴുതരം സോപ്പുകള്‍ വിപണിയിലിറക്കി. തുളസി,ആര്യവേപ്പ്,ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍,ദശപുഷ്പം എന്നിവയ്ക്ക് പുറമെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ മികച്ച പായ്ക്കറ്റുകളിലാണ്…

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന്

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും. തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 27 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഗതാഗത മന്ത്രി…