സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
Category: Business news
“എനിക്കെതിരെ കേസെടുക്കു” ആവശ്യവുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്
കോഴിക്കോട്: തനിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കണമെന്ന ആവശ്യവുമയി വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനായി ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ…
ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു
കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ (haeal.com), ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍.…
സംരംഭക മേഖലയെ കൈപിടിച്ച് ഉയർത്താൻ വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിട്ട ബിസിനസ് മേഖലയെ കൈപിടിച്ചുയർത്താനായി വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്. ഏതൊരു ബിസിനെസ്സിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങളും ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ്. ബിസിനസ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഇപ്പോൾ ബിസിനസിലുള്ളവരെയും ,പുതിയ ഇൻവെസ്റ്റ് ചെയുവാൻ…
ലോറ സോപ്സി’നെ ഏറ്റെടുത്ത് ‘ഹീല്‍’
കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ‘ഹീല്‍’ (haeal.com) തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ലോറ സോപ്സി’നെ ഏറ്റെടുത്തു. ബഡ്ജറ്റ് സോപ്പുകളുടെ വിപണിയില്‍ റൗണ്ട് സോപ്പുകളുമായി ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡാണ് ലോറ. ഗോദ്റെജ്, കാവിന്‍കെയര്‍ തുടങ്ങിയ എഫ്എംസിജി കമ്പനികളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡി.പി. സന്തോഷ്…
2030 ഓടെ സ്മാർട്ട് ഫോൺ യുഗം അവസാനിച്ചേക്കാം, എല്ലാം ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കും: നോക്കിയ സിഇഒ
2030- ഓടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്ന് സൂചന നൽകി നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക്. 6 ജി നടപ്പിലാക്കുന്നതോടെ സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.…
സമ്പന്നനാകാൻ ടിപ്സുമായി ഇലോൺ മാസ്ക്, ഈ രീതികൾ പിന്തുടരു
ഏതൊരു സംഭകനും മാതൃകയാക്കാൻ ആഗ്രഹിക്കുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. അദ്ദേഹത്തെ പോലെയാകാൻ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുന്നവരും കുറച്ചൊന്നുമല്ല. അതി ന്യുതന ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്.…
ഇലോണ്‍ മസ്‌കിനെതിരെ ട്വീറ്റുമായി ശശി തരൂര്‍
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മസ്‌ക്. ഇപ്പോൾ ഇതാ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും…
ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകള്‍ ഇറക്കി കെപി നമ്പൂതിരീസ്
കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ കെപി നമ്പൂതിരീസ് ചര്‍മ സംരക്ഷണ വിഭാഗത്തില്‍ ഏഴുതരം സോപ്പുകള്‍ വിപണിയിലിറക്കി. തുളസി,ആര്യവേപ്പ്,ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍,ദശപുഷ്പം എന്നിവയ്ക്ക് പുറമെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ മികച്ച പായ്ക്കറ്റുകളിലാണ്…
