തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ…
Category: Arts & Culture
അനില്‍ കരുംകുളത്തിന്റെ രണ്ടാമത് കവിതാ സമാഹാരം ‘പതിര് കൊയ്യുന്നവര്‍ ‘- പ്രകാശനം ഇന്ന് വൈകിട്ട്
തിരുവനന്തപുരം: അനില്‍ കരുംകുളത്തിന്റെ രണ്ടാമത് കവിതാ സമാഹാരം ‘പതിര് കൊയ്യുന്നവര്‍’ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡോക്ടര്‍ ഏഴുമറ്റൂര്‍ രാജാരവിവര്‍മ്മ പുസ്തക പ്രകാശനം നിര്‍വഹിക്കും. ഹനീഫ റാവുത്തര്‍…
ലക്ഷ്മി ജി കുമാറിന്റെ കവിതാ സമാഹാരം ‘അഗ്‌നി’ പ്രകാശനം ചെയ്തു
മലപ്പുറം: ലക്ഷ്മി ജി കുമാറിന്റെ കവിതാ സമാഹാരം ‘അഗ്‌നി’ കോട്ടക്കുന്ന് ലളിതകല അക്കാദമി ഹാളില്‍ ചിത്രകാരന്‍ വി പി ഷൗക്കത്തലി പ്രകാശനം ചെയ്തു. അറുപതു കവിതകളുടെ സമാഹാരമാണ് അഗ്‌നി. കൂടാതെ ലക്ഷ്മി ജി കുമാര്‍ വരച്ച 60 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും…
സഹോദരന്റെ പിണക്കം മാറ്റാൻ കത്തെഴുതി, ലോക റെക്കോർഡിലേക്ക് നടന്ന് കയറി കൃഷ്ണപ്രിയ
പീരുമേട്: സഹോദരന്റെ പിണക്കം മാറ്റാൻ കത്ത് എഴുതി വ്യത്യസ്തയാകുകയാണ് പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി. വിഭാഗം എൻജിനീയറായ കൃഷ്‌ണപ്രിയ. കത്തിൽ എന്താ ഇത്ര പുതുമ എന്നല്ലേ? പുതുമ ഉണ്ട്, കാരണം കൃഷ്ണപ്രിയ എഴുതിയത് ചെറിയ കത്തൊന്നുമല്ല. എകദേശം 434 മീറ്റർ നീളമുള്ള കത്താണ്…
ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം
തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…
ഇടവ ബഷീറിന് ആദരവായി ഓര്‍മ്മത്തിരമാലകള്‍
ഗാനമേളകളുടെ രാജകുമാരന്‍ ഇടവ ബഷീറിന് പാട്ടോര്‍മ്മകളുടെ അര്‍ത്ഥപൂര്‍ണ്ണമായ പ്രണാമം. ഭാരത് ഭവനും പ്രേം നസീര്‍ സുഹൃത് സമിതിയും ചേര്‍ന്നാണ് ഓര്‍മ്മത്തിരമാലകള്‍ എന്ന പേരില്‍ സ്മൃതി സായാഹ്നം സംഘടിപ്പിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ കൂട്ടായ്മ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ഉത്ഘാടനം…
യുവതയുടെ നവനൃത്തവിരുന്ന്
കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…
നൃത്തലോകങ്ങളെക്കുറിച്ച് ശില്പശാല
തിരുവനന്തപുരം: ഫ്രാന്‍സിലെ വിഖ്യാത നര്‍ത്തകി ബ്രിഗിറ്റി ചാറ്റെയ്ഗ്നീര്‍ നയിക്കുന്ന ശില്പശാല കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഹൈക്യൂ തിയേറ്ററില്‍ മെയ് 27, 28 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു. അലയന്‍സ് ഫ്രാന്‍ഞ്ചൈസും, ഭാരത് ഭവനും സംയുക്തമായി ‘ദി പോയറ്റിക്‌സ് ഓഫ്…
ആദരവിന്റെ നിറവായി ചെമ്പനീർ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാക്കളായ ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മയ്ക്കും തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ, ചെമ്പനീർ എന്ന പേരിൽ ഒരുക്കിയ സാംസ്കാരിക കൂട്ടായ്‌മയുടെ ഉദ്ഘാടനം എം.എ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ്…
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ പ്രവേശനോത്സവം പരിമിതികള്‍ മറന്ന ആഘോഷമായി; പ്രതീക്ഷയുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍
തിരുവനന്തപുരം: പരിമിതികളെ അതിജീവിക്കാന്‍ പുതിയ പ്രതീക്ഷകളുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ കെട്ടും മട്ടുമായാണ് സെന്ററിന്റെ രണ്ടാമത്തെ ബാച്ചിലേയ്ക്ക് പുതിയ കുട്ടികളെ സ്വീകരിച്ചത്. ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളവും വര്‍ണാഭമായ ഘോഷയാത്രയും അകമ്പടിയായെത്തിയതോടെ പ്രവേശനോത്സവം വിസ്മയോത്സവമായി. …
