മലയാളം കലാകാവ്യവേദിയുടെ ആഭിമുഖ്യത്തിൽ അനിൽ കരുംകുളത്തിന്റെ ‘കടലിന്റെ തീരങ്ങളിൽ’ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. സാഹിത്യ സപര്യയിൽ 50 വർഷം പൂർത്തിയാക്കുന്ന കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് ചടങ്ങിൽ ആദരവ് സമർപ്പിക്കും. സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്…
Category: Arts & Culture
ഇന്ത്യ പേരുമാറ്റിയാൽ ഈ സ്മാരകങ്ങളുടെയും പേരു മാറുമോ?
ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നത് സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിൽ അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ…
ഹറം മിനാരങ്ങളിൽ രണ്ടു പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു
വിശുദ്ധ മക്കയിലെ ഹറം മസ്ജിദിന്റെ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിന് സമീപമുള്ള മിനാരങ്ങളില്‍ രണ്ട് പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു.ഉള്‍ഭാഗത്ത് ഇരുമ്ബ് ഘടനയ്ക്ക് ചുറ്റും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചന്ദ്രക്കലകള്‍ സര്‍ണ്ണം പൂശി തിളങ്ങുന്നതും അതിമനോഹരവുമാണ്. ഹറം ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും…
അതുല്യ പ്രതിഭ ;എസ്പി വെങ്കിടേഷ്
മലയാള സിനിമയിലേക്ക് മനോഹരമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എസ്പി വെങ്കിടേഷ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിണ്ണിലെ ഗന്ധർവ്വ സന്ധ്യകൾ പാടുന്ന സംഗീതമേ എന്ന ഗാനവും പാടാം ഞാനാരാഗം എന്ന ഗാനവും 86 മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന…
ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.
മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലെ സൂറിയൂരിലും തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്.പാലമേട് ജെല്ലിക്കെട്ടില്‍ഒമ്പത് കാളകളെ പിടിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് രാജനാണ് (27) കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയുടെ മുതുകില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ…
കോഴിക്കോട് ഇനി കലാനഗരി; 61-ാം സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞു
അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരി തെളിഞ്ഞു . വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കാൻ പോകുന്നത്.പാലക്കാട് നിന്നെത്തിച്ച കലാ കിരീടം…
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം; മികച്ച നടൻ ആദിത്യൻ ,നടി കൃഷ്ണേന്ദു
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം യു.പി വിഭാഗം നാടകത്തില്‍ കറുബനെ അവതരിപ്പിച്ച അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായിതെരഞ്ഞെടുത്തു.നിറത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യന്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത്. നാടകത്തന്റെ പേരും കറുബന്‍ എന്നാണ്. .…
വീട്ടുമുറ്റത്ത് ലോകകപ്പിന്റെ മാതൃക നിർമ്മിച്ച് പ്രിന്‍സ് ഭുവനചന്ദ്രൻ
ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും സ്വന്തമായൊരു ടീമില്ലങ്കിലും കപ്പ് മുന്‍ കൂട്ടി ഇടുക്കിയിലെത്തി .രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ്കപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് സ്വയം നിര്‍മിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിര്‍മിച്ച്…
ആറ്റിങ്ങൽ ഗേൾസ് ഒന്നാമത്; ഉപജില്ല കലോത്സവം സമാപിച്ചു
ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് ആഘോഷപൂർണമായ പരിസമാപ്തി. 87 സ്കൂളുകളിൽ നിന്നായി 4013 വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ്…
കിളിമാനൂർ ഉപജില്ലാ കലോൽസവം; കിരീടം ചൂടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്
? യു.പി.വിഭാഗം ജനറൽ, സംസ്കൃതം, അറബിക് – കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (201) നേടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്. കിളിമാനൂർ ഉപജില്ല കലോൽസവ കിരീടം കരസ്ഥമാക്കി.
