ലിയോയിൽ തിളങ്ങി മാത്യു തോമസ്

തമിഴ് താരം വിജയുടെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റുന്ന ഒരേയൊരു നടനെ ഇപ്പോൾ മലയാളത്തിൽ ഉള്ളു അത് മാത്യു തോമസ് ആണ്. കുമ്പളങ്ങി നൈറ്റ്സ് മുതൽ പിന്നീട് അങ്ങോട്ട് മലയാളം ചിത്രങ്ങളിൽ തിളങ്ങിയ മാത്യു തോമസിന് സൂപ്പർസ്റ്റാറിന്റെ ഛായ ഉണ്ടെന്ന് ആദ്യം മുതൽ…

കള്ളനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ

തെലങ്കാനയിലുള്ള മോഷ്ടാവിനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ വർഷംതോറും എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.ജാഗ്ത്തിയൽ ജില്ലയിലെ രാപ്പള്ളി ഗ്രാമത്തിലാണ് ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദോംഗ മല്ലണ്ണ അഥവാ കള്ളൻ മല്ലണ്ണയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ അംശമാണ് ദോംഗ മല്ലണ്ണയെന്ന് വിശ്വസിക്കപ്പെടുന്നു. വളരെ രസകരമാണ്…

നെഗറ്റീവ് നിരൂപണങ്ങൾ വിലപ്പോയില്ല; ‘ചാവേർ’ വിജയത്തിലേക്ക്

ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ സ്ക്രീനിൽ എത്തിയ ‘ചാവേർ’ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസിനു ശേഷം സോഷ്യൽ മീഡിയയിലൂടെ ചിത്രം നേരിട്ട നെഗറ്റീവ് നിരൂപണങ്ങൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്ന ക്യാപ്ഷനുമായാണ് ചിത്രം…

യു കെയിൽ ജവാനെയും പിന്നിലാക്കി കണ്ണൂർ സ്ക്വാഡ്

റിലീസ് ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തെ ആദ്യദിനത്തിൽ തന്നെ സിനിമ പ്രേമികൾ ഏറ്റെടുത്തു. കേരളത്തിൽ മാത്രമല്ല, വിദേശ ബോക്സ് ഓഫീസുകളിലും താരംഗമാവുകയാണ് റോബീ വർഗീസ് രാജ് എന്ന നവാഗതനൊരുക്കിയ…

ദേശീയ സിനിമാ ദിനത്തിൽ വെറും 99 രൂപയ്ക്ക് സിനിമ കാണാം

ദേശീയ സിനിമാ ദിനമായ ഒക്ടോബർ 13ന് പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം ഒരുങ്ങുന്നു. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യം എമ്പാടുമുള്ള 4000 സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാണ്. മൾട്ടിപ്ലക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ…

ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയിൽ കാലിക്കറ്റ് വീസിയും പ്രൊഫസർമാരും

അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല തയ്യാറാക്കിയ മികച്ച ഗവേഷകരുടെ പട്ടികയിൽ കോഴിക്കോട് സർവ്വകലാശാലയിലെ വൈസ് ചാൻസലറുടെയും പ്രൊഫസർമാരുടെയും പേരുകൾ. ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിംഗിലാണ് ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാൻസറുമായ ഡോ: എം കെ ജയരാജ്,…

ബിഗ് ബോസ് സീസൺ 6 ഉടൻ; ഓഡിഷൻ തുടങ്ങിയോ?

ടെലിവിഷൻ ഷോകളിൽ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഷോയാണ് ബിഗ് ബോസ്. പ്രത്യേകിച്ച് സീസൺ 4 ഓടെ എല്ലാവിധ പ്രേക്ഷകരും ബിഗ് ബോസിന്റെ ആരാധകരായി മാറിയിരുന്നു. ഷോയുടെ മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ സീസണായ സീസൺ 5 ജുലൈയിലായിരുന്നു അവസാനിച്ചത്. സംവിധായകൻ അഖിൽ…

സിനിമ റിവ്യൂ ഹൈക്കോടതി വിലക്കിയെന്ന പ്രചരണം തെറ്റ്

റിലീസ് ചെയ്തു ഏഴു ദിവസത്തേക്ക് സിനിമാ റിവ്യൂ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിൽ നടക്കുന്ന വ്യാപകമായ പ്രചരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സിനിമകൾക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗർമാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

മമ്മൂട്ടിയുടെ സി ബി ഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു

ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ ആരംഭിച്ച മമ്മൂട്ടിയുടെ സിബിഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സംവിധായകൻ കെ മധു മസ്കറ്റിൽ വച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ്…

ഇന്ത്യയിലെ ആദ്യ എഐ സിനിമയിൽ നായിക അപർണ മൾബറി

ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ അപർണ മൾബറിയെ നായികയാക്കി ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലച്ചിത്രം ഒരുങ്ങുന്നു. മോണിക്ക ഒരു എ ഐ സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇ…