ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന വിജയ്-ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. രണ്ടുദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. നിമിഷനേരങ്ങൾ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയ ട്രെയിലർ ഇപ്പോഴും ആസ്ഥാനത്ത് തുടരുകയാണ്. ഈ അവസരത്തിൽ ട്രെയിലറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്തുമക്കൾ…
Category: Arts & Culture
രണ്ട് വമ്പൻ ഹിറ്റുകൾക്ക് പിന്നാലെ ജീവന് ഭീഷണി വർധിച്ചു; ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ
ബോളിവുഡ് താരം ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പൊലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പഠാൻ, ജവാൻ എന്നിങ്ങനെ രണ്ട് വമ്പൻ ഹിറ്റുകളാണ് ഈ വർഷം ഷാരൂഖ് ബോളിവുഡിന് നൽകിയത്. ഇതിനു പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി…
‘പുലിമുരുകന്’ ഏഴ് വയസ് ; 100 കോടി ക്ലബ്ബിലെത്തിയ ആദ്യ ചിത്രം
മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം.…
‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു
അജിതാ രതീഷിന്റെ കവിതാസമാഹാരം ‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു. സൃഷ്ടിപദം പബ്ലിക്കേഷൻസാണ് പ്രസാധകർ. കവയിത്രിയുടെതായി പുറത്തുവരുന്ന രണ്ടാമത്തെ കവിതാ സമാഹാരമാണിത്.പ്രണയവും വിരഹവും ഭക്തിയും ചേരുന്ന ആത്മബന്ധങ്ങൾ ആവിഷ്കരിക്കുന്ന അജിതയുടെ ഓരോ കവിതയും അതിമനോഹരമാണെന്ന്ത ജെ മധുസൂദനൻ പിള്ള തണല്മരച്ചില്ലകളുടെ അവതാരികയിൽ കുറിക്കുന്നു. ആധുനിക…
കണ്ണൂർ സ്ക്വാഡ് ഗംഭീരമെന്ന് യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ
നിറഞ്ഞ സദസ്സുകളിൽ കയ്യടി നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. കണ്ടുപഴകിയ പോലീസ് കഥകളിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ സ്ക്വാഡ് ഒരുപറ്റം പോലീസുകാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധമായ കഥയാണ് പറയുന്നത്. മറ്റു ഭാഷകളിലും മലയാളത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അന്വേഷണ വഴിയിലെ…
എം ജി ശ്രീകുമാറും ഭാര്യയും വേർപിരിയുന്നു?
ഗായകൻ എം.ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പത്നി ലേഖ എം.ജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എം.ജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകളാണ് ആരാധകർക്ക്…
രജനീകാന്തും മഞ്ജുവാര്യരും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു?
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ…
മഹായാനത്തിന്റെ കടം കണ്ണൂർ സ്ക്വാഡിലൂടെ വീട്ടി മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിജയം മമ്മൂട്ടിക്ക് ഒരു കടം വീട്ടൽ കൂടിയാണ്. 1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമ്മിച്ച സി ടി രാജന്റെ മക്കളാണ് സിനിമയ്ക്ക് പിന്നിൽ. നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു മഹായാനം എങ്കിലും…
പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു വിശാൽ
മാർച്ച് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി കൈക്കൂലി നൽകേണ്ടിവന്നു എന്ന തമിഴ് താരം വിശാലിന്റെ വെളിപ്പെടുത്തൽ സിനിമ ലോകത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു. വെളിപ്പെടുത്തലിനെത്തുടർന്ന് വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. തന്റെ പരാതിയിൽ ഒട്ടും താമസമില്ലാതെ തന്നെ…
വിജയ് ഇനി എന്ത് ചെയ്യും? ലിയോയ്ക്ക് പാരവയ്ക്കാന് ഡിഎംകെയും ഉദയനിധിയും രംഗത്തോ?
തമിഴകത്ത് നിന്നും ഇന്ത്യന് സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘ലിയോ’. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന…
