തൃശൂര്‍; കുതിരാന്‍ തുരങ്കപ്പാതയില്‍ തുരങ്കപ്പാത ഓഗസ്റ്റില്‍ തുറക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇന്ന് ഫയര്‍ഫോഴ്‌സിന്റെ സുരക്ഷാ ട്രയല്‍ റണ്‍ നടക്കും. തുരങ്കത്തിനുള്ളില്‍ അഗ്‌നിബാധയുണ്ടായാല്‍ ഏങ്ങനെ കെടുത്തുമെന്നായിരിക്കും പ്രധാനമായും ഉറപ്പുവരുത്തുക. കുതിരാന്‍ തുരങ്കപ്പാതയുടെ നിര്‍മാണം വിലയിരുത്താന്‍ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍…
Author: Sabitha Gangadharan
ആശുപത്രിയുടെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു ; ചികിത്സാ പിഴവെന്ന് പരാതി
തൃശ്ശൂര്‍ : കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവം നടന്ന സംഭവത്തില്‍ ചികിത്സാ പിഴവെന്ന് പരാതി. ഡിഎംഓയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. കുഞ്ഞ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിഎംഓയ്ക്ക് വിശദമായ…
കൂട്ട വാക്‌സിന്‍; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി
തിരുവനന്തപുരം : സംസ്ഥാനത്ത് കൂട്ട വാക്‌സിന്‍ പദ്ധതിയുടെ ഭാഗമായി ഇന്ന് 1,49,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,18,53,826 പേര്‍ക്ക്…
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ടെസ്റ്റ് പോസിറ്റിവിറ്റി 10.95; മരണം 87
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555,…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ; ജനസംഖ്യാടിസ്ഥാനത്തില്‍ പുന:ക്രമീകരിച്ചു
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%,…
കോവിഡിന് പുറമേ ഡെങ്കിപ്പനിയും, സിക്കയും ; സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത
തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനു മുന്‍പേ ഡെങ്കിപ്പനിയും സിക്കയുമെല്ലാം ജനങ്ങള്‍ക്ക് ഭീതി പടര്‍ത്തുകയാണ്. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരോഗ്യവകുപ്പും, ഉദ്യോഗസ്ഥരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നു. സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് എട്ടുപേരെന്നും അതില്‍ ഇവരില്‍…
നിയസഭാ കയ്യാങ്കളിക്കേസ്; വിധി പറയാന്‍ മാറ്റി വച്ച് സുപ്രീംകോടതി
തിരുവനന്തപുരം: നിയസഭാ കയ്യാങ്കളിക്കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്. സഭയില്‍ അക്രമം നടത്തിയത് എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സഭയില്‍ അക്രമം നടത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു.…
കോവിഡ് മഹാമാരി മൂന്നാംതരംഗത്തിന്റെ ആരംഭഘട്ടത്തില്‍ ; ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: കോവിഡ് മഹാമാരി മൂന്നാം തരംഗത്തിന്റെ ആരംഭഘട്ടത്തിലാണ്ന്ന് ലോകാരോഗ്യ സംഘടനാ. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്‌യുടെ പുതിയ മുന്നറിയിപ്പ്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍…
കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ അപകടം ; നാലുമരണം
കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാലുപേര്‍ മരിച്ചു. കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. രാജന്‍ (35), സോമരാജന്‍ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ…
വീണ്ടും ഇരുട്ടടി തുടരുന്നു ; പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു
തിരുവനന്തപുരം : വീണ്ടും സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്.…
