തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്.ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു…
Author: Sabitha Gangadharan
കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി നേതാക്കള്‍ പ്രതികളാകില്ല
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ലെന്ന് പോലീസ്. സാക്ഷിപ്പട്ടികയിലും ഇവരുടെ പേരില്ല. കേസില്‍ ജൂലൈ 24 ന് ഇരിഞ്ഞാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കൊടകര കേസ് കവര്‍ച്ചാ കേസ് മാത്രമായിട്ടാണ് പോലീസ് കാണുന്നത്. അത്തരത്തില്‍ കേസിന് ഊന്നല്‍ നല്‍കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…
ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവാണ്. കാണ്ഡഹാറില്‍ താലിബാന്റെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായിട്ടാണ്…
സോണിയാ ഗാന്ധിയുമായി സിദ്ദു ഇന്ന് കൂടിക്കാഴ്ച നടത്തും; കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധ്യത
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ്…
കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഓഫിസിന് നേരെ അക്രമം; പ്രവര്‍ത്തകന് വെട്ടേറ്റു
കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിന് നേരെ അക്രമം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാവിലെ 6 മണിയോടെയാണ് ആക്രമണമുണ്ടായത്. മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന…
സ്വര്‍ണ്ണവില ഇന്നും വര്‍ധിച്ചു ; പവന് 36,200 രൂപ
കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില വര്‍ധിച്ചു. പവന് 80 രൂപ കൂടി 36,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 4,525 രൂപയും. സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കൂടി.…
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം : ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ കേസുകളും അതാത് ജില്ലാ…
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് ; ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ് പൊലീസ് പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതിയാണ് ശിഹാബ്. താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തില്‍നിന്നാണ് ശിഹാബിനെ പിടിച്ചത്.…
വ്യാപാരികളുമായുള്ള ചര്‍ച്ച ഇന്ന്; ഇളവുകള്‍ വന്നേക്കും
തിരുവനന്തപുരം : കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുെമന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ കടുത്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. കടകള്‍ കൂടുതല്‍ സമയം തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല…
കോവിഡ് വ്യാപനം; കേരളത്തില്‍ ഒട്ടേറെ വകഭേദങ്ങളെന്ന് ഇന്‍സാകോഗ്’ പഠനം
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കുറയാത്തതിന് കാരണം വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗ്.സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍…
