സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലുടെയാണ് കടന്നുപോകുന്നത്, മിക്ക സ്ഥലങ്ങളിലും സ്‌റ്റോക്ക് തീര്‍ന്നു ;വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരുവനന്തപുരം ഉല്‍പ്പെടെയുള്ള മിക്ക ജില്ലകളിലും വാക്‌സിന്‍ നാമമാത്രമാണ് ഇനിയുള്ളതെന്നും ് ആഗോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. പല ജില്ലകളിലും ലഭിച്ച വാക്സിന്‍ പൂര്‍ണ്ണമായി വിതരണം ചെയ്തു കഴിഞ്ഞു.നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ…

എറണാകുളത്ത് യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച അച്ഛനും കുത്തേറ്റു

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ അഞ്ചംഗസംഘം യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. പെരുമ്പിള്ളി സ്വദേശി ജോജി മത്തായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തടയാന്‍ശ്രമിച്ച അച്ഛന്‍ മത്തായിക്കും കുത്തേറ്റു. വൈകിട്ട് നാലേ മുക്കാലോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി സംസാരിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മുറ്റത്തുവച്ചുതന്നെ…

പെഗാസസ് സ്‌പൈവെയര്‍; ലോകത്ത് ഏറ്റവും നൂതനമായ ഹാക്കിങ് സംവിധാനം

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച സ്‌പൈവെയര്‍ ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്ടോപിലോ കടന്ന് അതിലെ വിവരങ്ങള്‍ അനധികൃതമായി മറ്റൊരു സര്‍വറിലേക്ക് മാറ്റും. ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും…

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 10.59; മരണം 135

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170…

മീരാബായ് ചാനുവിന് സ്വര്‍ണമെഡല്‍ സാധ്യത; ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനുവിന് സ്വര്‍ണമെഡല്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന്…

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

കര്‍ണാടക: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് രാജി. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവര്‍ണറെ കാണും. രാജി പ്രഖ്യാപനം ഉപാധികളോടെ. കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്‌നിപരീക്ഷയായിരുന്നു. ഈ…

കോവിഡ് മഹാമാരിയിലും കായികമാമാങ്കത്തിന് തിരിതെളിയുമ്പോള്‍

ടോക്കിയോ: കോവിഡ് മാഹാമാരി കായിമാമാങ്കമായ ഒളിമ്പിക്‌സ് നടത്തിപ്പ് താളം തെറ്റിച്ച സമയം. കായിക പ്രേമികളെ കുറച്ചൊന്നുമല്ല അത് വിഷമിപ്പിച്ചത്. കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായിക ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാനിലെ…

കനത്തമഴ; മുല്ലപ്പെരിയര്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി : കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ഉയര്‍ന്നു . ജലനിരപ്പ് 138 അടിയില്‍ കൂടിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. 142 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രതികളെ സി പി എം പുറത്താക്കുമെന്ന് സൂചന

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായതായി സൂചന.സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ബിജു…

ഐ എന്‍ എല്‍ പിളര്‍പ്പ് ; സി പി എം നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: പരസ്പരം പോരടിച്ചു ഐ.എന്‍.എല്‍ പിളര്‍പ്പിലേക്ക് .പാര്‍ട്ടിയിലെ ഇരുവിഭാഗം നേതാക്കളെയും എ.കെ.ജി. സെന്ററില്‍ വിളിച്ചുവരുത്തി സി.പി.എം. ഇനി ഇടതുമുന്നണിയില്‍ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിര്‍ത്തുമോയെന്നതും ചോദ്യമാണ്. ഇതില്‍ സി.പി.എമ്മിന്റെ നിലപാട് നിര്‍ണായകമാകും. ഐ.എന്‍.എല്‍. ദേശീയ നേതൃത്വം, ജനറല്‍ സെക്രട്ടറി…