തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട…
Author: Sabitha Gangadharan
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; നാല് പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു പ്രധാന പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത. തൃശ്ശൂര്‍ അയ്യന്തോളിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതിന്…
ഒളിംപിക്സില്‍ വിജയത്തുടക്കവുമായി മേരി കോം
ടോക്യോ: ഒളിംപിക്സില്‍ വിജയത്തുടക്കവുമായി ഇന്ത്യയുടെ അഭിമാന താരം മേരി കോം. മെഡല്‍ പ്രതീക്ഷയുമായി ഒളിമ്പിക്‌സിനെത്തിയ മേരി കോം ആദ്യ റൌണ്ടില്‍ ഇടിച്ചിട്ടത് ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസിനെയാണ്. മേരി കോം പ്രീ ക്വാര്‍ട്ടറിലെത്തി. 51 കിലോ വിഭാഗത്തിലാണ് മേരി കോം…
ഒളിമ്പിക്‌സ് ; ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ജയം
ടോക്യോ: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും 2016 ലെ വെള്ളി മെഡല്‍ ജേതാവുമായ പി വി സിന്ധുവിന് ടോക്യോയില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യ ജയം. ഇസ്രായെല്‍താരം സെനിപോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ…
കോവിഡ് പ്രതിരോധം; പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സബ് ഡിവിഷനുകള്‍ രൂപികരിക്കും; ഡിജിപി അനില്‍കാന്ത്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടെയ്ന്‍മെന്റ് മേഖലയായി…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ;ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും
തൃശ്ശൂര്‍: സിപിഐഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് ക്രൈംബ്രൈാഞ്ച് നിര്‍ദേശം നല്‍കി. വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ച് പ്രധാനമായും അന്വേഷിക്കും. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണസംഘം…
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91; മരണം 98
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669,…
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അനന്യയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനന്യ…
കൊടകര കേസിലെ കുറ്റപത്രം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കല്‍; ആരോപണവുമായി കെ സുരേന്ദ്രന്‍
തൃശൂര്‍; കൊടകര കേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണന്ന് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല. ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത്…
