തിരുവനന്തപുരം: സംസ്ഥാനത്തെ ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റം. പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കി. ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവര്‍ എല്ലാവരും…
Author: Sabitha Gangadharan
ലാവ്‌ലിന്‍ കേസ്; ഈ മാസം 10 ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
തിരുവനന്തപുരം: ലാവ്ലിന് കേസ് ഈ മാസം 10ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ 27 തവണ ലാവ്ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍…
കോവിഡ് വ്യാപനം; കര്‍ണാടകയിലേക്കുള്ള പ്രവേശനം; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
കര്‍ണാടക ;കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടക അതിര്‍ത്തിയലൂടെ ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍വര്‍ക്ക് മാത്രം പ്രവേശനം. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതല്‍ തലപ്പാടിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം മൊബൈല്‍ ടെസ്റ്റിങ്ങ് യൂനിറ്റ് ഏര്‍പ്പെടുത്തും.…
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന് ശുപാര്‍ശ; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ…
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട…
സത്യസായി ട്രസ്റ്റിന്റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ഇടപെടണം: മനുഷ്യാവകാശ കമ്മീഷന്‍
കാസര്‍കോട്: സത്യസായി ട്രസ്റ്റിന്റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍.നാലു വര്‍ഷം മുമ്പ് സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ…
രാജ്യത്ത് കോവിഡ് മൂന്നാംതരംഗം സംഭവിക്കും; സി എസ് ഐ ആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കുമെന്ന് സിഎസ്‌ഐആര്‍ . എന്നാല്‍ തരംഗത്തിന്റെ തീവ്രത ഇപ്പോഴും അവ്യക്തമാണെന്നും, എപ്പോള്‍ സംഭവിക്കുമെന്നത് പറയാന്‍ സാധിക്കില്ലെന്നും സിഎസ്‌ഐആര്‍ മേധാവി ഡോ. ശേഖര്‍ സി മണ്ടേ ചൂണ്ടിക്കാട്ടി ജനങ്ങള്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതിലൂടെയും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെയും…
കോവിഡ് വ്യാപനം; ടെസ്റ്റ് പോസിറ്റിവിറ്റി 10ന് മുകളില്‍ വരുന്ന ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സംസ്ഥാനങ്ങലില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കെന്ദ്രം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ നിര്‍ദേശം നല്കി.. ദേശീയ തലത്തില്‍ രോഗ ബാധ കുറയുമ്പോഴും ദിനംപ്രതി കേസുകള്‍ വര്‍ധിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള…
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി
തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം മാത്രം 303 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില 1623 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട്…
