ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കി വെങ്ക പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ഒളിംപിക്‌സിലെത്തിയ ഇന്ത്യ സെമിയില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മെഡല്‍ നേടാനായില്ലെങ്കിലും തലയെടുപ്പോടെ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ…
Author: Sabitha Gangadharan
കടകളില്‍ എത്താന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇന്നും കര്‍ശനമായി നടപ്പാക്കില്ല
തിരുവനന്തപുരം: കടയില്‍പോകാന്‍ സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച രേഖകളില്ലാതെ ഇന്നു മുതല്‍ കടകളിലെത്തിയാല്‍ പുറത്താക്കുമെന്നാണ് , തിരുവനന്തപുരം ജില്ലാകളക്ടര്‍ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികളും മാര്‍ഗനിര്‍ദേശത്തിലെ…
കര്‍ക്കടകത്തിലെ വാവ്ബലി വീടുകളില്‍ചെയ്യാം; ബലികര്‍മ്മങ്ങള്‍ എങ്ങനെ ലളിതമായി ചെയ്യാമെന്ന് പ്രകാശ് വള്ളംകുളം വിവരിക്കുന്നു
കര്‍ക്കടകമാസത്തിലെ വാവ് ബലി വളരെ വിശേഷമാണ്. എല്ലാ മാസവും കറുത്ത വാവിന് ബലി ഇടാറുണ്ടെങ്കിലും കര്‍ക്കടത്തിലെ കറുത്ത വാവാണ് പിതൃദര്‍പ്പണത്തിന് വിശേഷമായത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ വെച്ചോ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ചോ ബലിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട്തന്നെ അവരവരുടെ വീടുകളില്‍ വെച്ച് തന്നെ…
ആഘോഷങ്ങള്‍ക്കായി ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം .അടുത്ത ആഴ്ചകളില്‍ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുര്‍ത്ഥി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആഘോഷങ്ങള്‍ രോഗവ്യാപന സാധ്യത…
മദ്യവും മയക്കുമരുന്നും നല്കി പീഡിപ്പിച്ചു; കെ എസ് ഇ ബി ജീവനക്കാരനെതിരെ പരാതിയുമായി യുവതി
കൊല്ലം: അഞ്ചലില്‍ യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കൊല്ലം കരവാളൂര്‍ കെഎസ്ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ പരാതി. കൊട്ടാരക്കര സ്വദേശിയായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ…
സംസ്ഥാനത്ത് ഇന്ന് മുതല്‍ കടകളില്‍ പ്രവേശിക്കാന്‍ വാക്സിന്‍,ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തില്‍.കടകളില്‍ എത്താന്‍ കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധം. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍…
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.37
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട്…
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് UDFധര്‍ണ്ണ നടത്തി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി വന്ന ശേഷവും മന്ത്രിയായി തുടരുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട നിയോജക മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേയാട് ജംഗ്ഷനില്‍ കൂട്ടധര്‍ണ്ണ നടത്തി. ആര്‍.എസ്.പി…
ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍
ടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്.നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. ്.…
ശിവന്‍കുട്ടിയുടെ രാജി; യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി സമരം നടത്തും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 നാണ് പ്രതിഷേധ ധര്‍ണ്ണ. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും.…
