ഇടുക്കി: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യം ഇല്ല. സര്‍ക്കാര്‍ തീരുമാനം രാജ്യ താല്പര്യത്തിന്…
Author: Sabitha Gangadharan
പാലക്കാട് അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന്‍ മര്‍ദിച്ചത്. ഉടന്‍ തന്നെ രതീഷിനെ ആലത്തൂര്‍…
കെ റെയില്‍ പദ്ധതി; കേരളത്തെ രണ്ടായി വേര്‍തിരിക്കും, വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും; യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്
തിരുവനന്തപുരം: അതിവേഗ റെയില്‍ പാത പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുകയും കേരളത്തെ നെടുകെ വെട്ടി മുറിക്കുകയും ചെയ്യും. കെ റെയില്‍ പദ്ധതി അപ്രായോഗികമാണെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. ഈ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് എം കെ മുനീര്‍ അദ്ധ്യക്ഷനായ സമിതി…
തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം അവഗണിക്കുന്നു; ആരോപണവുമായി മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡി ജി പി ജേക്കബ് തോമസും
തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം അവഗണിക്കുന്നതായി പ്രമുഖരുടെ പരാതി. അവഗണനയില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡി ജി പി ജേക്കബ് തോമസും. നിയമസഭാ തിരെഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയില്‍ ചേര്‍ന്ന പല…
സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം: സെപ്റ്റംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 27 ന് നടത്തുന്ന ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം,…
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ബൈക്കിലെത്തിയ സംഘം യുവതിയെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് പെട്രോള്‍ വാഹനം കണ്ടു…
സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 34,640 രൂപയും ഗ്രാമിന് 4,330 രൂപയിലുമെത്തി.വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ്…
അശ്ലീലചിത്ര നിര്‍മ്മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: അശ്ലീല ചിത്രീകരണം ആരോപിച്ച് അറസ്റ്റിലായ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തിന് ശേഷം മുംബൈ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടു.അന്വേഷണം അവസാനിച്ചുവെന്നും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് രാജ് കുന്ദ്ര…
തിരുവോണം ബമ്പര്‍; ആന്റി ക്ലൈമാക്‌സില്‍ ഭാഗ്യശാലി തൃപ്പൂണിത്തുറ മരട് സ്വദേശി
കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന…
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസിലേക്ക്?
ന്യൂഡല്‍ഹി: മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും ഒക്ടോബര്‍ 2 ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പേര്‍ട്ടുകള്‍. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയേക്കും.…
