നിലപാട് തിരുത്തി ബ്രിട്ടന്‍; കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ക്വാറന്റീന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി യുകെ. കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു.…

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ആദ്യ അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ പ്രവേശനനടപടികള്‍ തുടങ്ങും. ഹയര്‍സെക്കന്ററി വെബ്സൈറ്റിലാണ് അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ നെറ്റവര്‍ക്കിലെ തിരക്ക് കാരണം സൈറ്റ് ഹാങ്ങാണെന്ന പരാതിയും ഉയര്‍ന്നു. പലകുട്ടികള്‍ക്കും വെബ്സൈറ്റിലേക്ക് പ്രവേശിപ്പിച്ച് എവിടെയാണ്…

സ്‌കൂളുകള്‍ തുറക്കുന്നു; കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കേ, സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം…

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 142

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി…

ശ്രീജേഷിനും കുടുംബത്തിനും അടുത്ത ഒളിമ്പിക്‌സ് വരെ കണ്ണടയുടെ ലെന്‍സ് സൗജന്യമായി നല്കി ഇമേജ് ആര്‍എക്‌സ് ലെന്‍സ്

കൊച്ചി: ഒളിമ്പിക്‌സ് ജേതാവ് പി ആര്‍ ശ്രീജേഷിനുള്ള ആദരങ്ങളും, സ്വീകരണങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു. 2020 Tokiyo ഒളിമ്പിക്‌സില്‍ മിന്നുന്ന പ്രകടനതാല്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ കേരളത്തിന്റെ കണ്ണിലുണ്ണിയായ ഒളിമ്പ്യന്‍ ശ്രീജേഷിനും കുടുംബത്തിനും അടുത്ത ഒളിമ്പിക്‌സ് വരെ കണ്ണടയുടെ ലെന്‍സ്…

ഫ്‌ലോറല്‍ സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്

ഫ്‌ലോറല്‍ സാരിയില്‍ അതീവ സുന്ദരിയായി ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്. ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് നടിയും, നര്‍ത്തകിയുമാണ് താരം.ലക്ഷങ്ങള്‍ വില വരുന്ന ഫ്‌ലോറല്‍ സാരിയിലുള്ള ചിത്രങ്ങളുമായി ഇതിനു മുന്‍പും മാധുരിയെത്തിയിട്ടുണ്ട്. 1,79,000 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് മാധുരി…

തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടയുടനെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമനസേന എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ്…

കരസേനയുടെ ഹെലികോപ്റ്റര്‍ ജമ്മു കാശ്മീരില്‍ തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ശ്രീനഗര്‍: കരസേനയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്മീരില്‍ തകര്‍ന്ന് വീണു. രണ്ട് പൈലറ്റ്മാര്‍ക്ക് ദാരുണാന്ത്യം. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരണമടഞ്ഞത ഉധംപുര്‍ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരുണ്ടായിരുന്നുവെന്നും മഞ്ഞ്വീഴ്ച കാരണം കാഴ്ച മങ്ങിയതാണ്…

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി…

ഓര്‍മ്മകള്‍ മാഞ്ഞ് പോകുമ്പോള്‍; ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം

സെപ്റ്റംബര്‍ 21 ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. ഭയപ്പെടുത്തുന്ന ഒരു രോഗം. മറവി ഒരു അനുഗ്രഹമാണന്ന് ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നാം പറയുമ്പോഴും, ആ രോഗത്തിന്റെ തീവ്രത അതിന്റ ദുരിതത്തില്‍ കഴിയുന്നവരെ പരിചരിക്കുന്നവര്‍ക്കറിയാം. സ്വന്തക്കാരെയും, ബന്ധുക്കളേയും, മക്കളേയും, സുഹൃത്തുക്കളേയും എന്തിന് സ്വന്തം…