തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട്…
Author: News Desk
കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച കോൺഗ്രസ് വോട്ടുകൾ ചോർത്തി
കോന്നി: ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ ഇടത് പാളയം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് കോന്നിയിൽ രണ്ടാം അങ്കത്തിന് സുരേന്ദ്രൻ എത്തിയത്. അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ആശങ്കയിലാണ്…
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്
നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റേതാണ് നിർദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവിൽ രക്തദാനം നടത്തുരുതെന്നാണ് എൻബിടിസി പറയുന്നത്. രണ്ട് ഡോസുകൾ…
അതിര്‍ത്തി യാത്ര; കര്‍ണാടക ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും.കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക്…
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ല; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
തൃശൂര്‍: 2021 നിയമസഭാ ഇലക്ഷനിലെ തൃശൂര്‍ ബിജെപി സ്ഥാനര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ബിജെപി യുടെ ചിഹ്നത്തില്‍ മത്സരിക്കുന്നതിനെതിരെയാണ് പരാതി. പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരിക്കുന്ന രാജ്യസഭാംഗത്തിനു പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും സുരേഷ് ഗോപി രാജ്യസഭാംഗമായതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇതു ബാധകമാണെന്നും ഈ…
ബിജെപിയില്ലെങ്കില്‍ കേരളം ഇല്ല: മെട്രോമാന്‍ ഇ. ശ്രീധരന്‍
ബിജെപി ഇല്ലെങ്കില്‍ നാളെ കേരളം തന്നെ ഇല്ലാതാകുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. എന്‍ ഡി എ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തില്‍ ബിജെപി വരേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് വിശദമാക്കിയത്. കാര്യങ്ങളെ നേരായും സുതാര്യമായും മാത്രമാണ് താന്‍ നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാവരെയും…
കെട്ടിടത്തിന്മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു
വടകര: കെട്ടിടത്തിന് മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക് വീണയാള്‍ക്ക് രക്ഷകനായത് മറ്റൊരു യുവാവ്. വടകര കേരള ബാങ്ക് കെട്ടിടത്തില്‍ നിന്നാണ് അരൂര്‍ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന കീഴല്‍ സ്വദേശഇ ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവന്‍…
തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ ജനീഷ് കുമാർ എത്തി; വിജയാശംസകൾ നേർന്ന് അമ്മമാർ
കോന്നി: ജനഹൃദയങ്ങൾ കീഴടക്കി എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ തിരഞെടുപ്പ് പ്രചരണം മുന്നേറുന്നു. വ്യാഴാഴ്ച്ച വള്ളിക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെ അനുഗ്രഹത്തോടെയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. കൊച്ചാലുമൂട്ടിൽ വോട്ട് തേടി എത്തിയ കെ.യു ജനീഷ് കുമാറിനെ സ്നേഹത്തോടെയാണ് തൊഴിലാളികൾ…
