നാല് പതിറ്റാണ്ടിലേറെയായി അഭിനയ ലോകത്തുള്ള സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ നടനിൽ നിന്ന് സംവിധായകനിലേക്ക് ഉള്ള യാത്രയാണ് ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ’ എന്ന ത്രീഡി ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെയാണ് ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന്…
Author: News Desk
ജീവനക്കാർക്ക് സഹായവുമായി ഷവോമി ഇന്ത്യ
ഡൽഹി : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ഹാർഡ്ഷിപ്പ് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി ഇന്ത്യ. ബോണസായി നൽകുന്നത് അരമാസത്തെ ശമ്പളമാണ്. ശമ്പളത്തോടൊപ്പമാകും ജീവനക്കാർക്ക് ഈ തുക ലഭിക്കുന്നത്. നിലവിൽ കമ്പനിയിലുള്ളത് 60,000 ജീവനക്കാരാണ്. ബോണസ് കൂടാതെ ജീവനക്കാരുടെയും…
കോവിഡ് ബാധിച്ചതറിയാത്തവർ 10.76 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണി തുടരുന്നതിനിടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമാണെന്നാണ് സർക്കാരിൻ്റെ സീറോ സര്‍വയലന്‍സ് പഠനത്തിൽ വ്യക്തമാക്കുന്നത്. തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇവരിൽ കോവിഡ് ബാധ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്…
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം: ബാങ്കിലെ ഒഴിവുകള്‍ നികത്തണമെന്നും, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും, അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 31ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. എംപ്ലോയീസ് യൂണിയന്റെ (എ ഐ ബി ഇ എ) നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന്…
രോഗമുക്തി നേടി 2172 പേര്‍; ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട്…
കോന്നിയില്‍ റോബിന്‍ പീറ്ററിന് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു
കോന്നി: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് വന്‍ തിരിച്ചടി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ ആളെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സാണ്ടര്‍ മാത്യു കോണ്‍ഗ്രസില്‍ നിന്ന്…
നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ചിത്രം തെളിയും. യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത…
കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കുമുമ്പിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വി.വി…
സൗജന്യ ആധാര്‍മേള സംഘടിപ്പിച്ചു
മലപ്പുറം : താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുണ്ടുപറമ്പ് അക്ഷയ സെന്ററുമായി സഹകരിച്ച് താമരക്കുഴി പ്രദേശത്ത് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം സൗജന്യ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുഞ്ഞുങ്ങളുള്‍പ്പെടെ ഒട്ടേറെ ആളുകള്‍ പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളതിലെ തെറ്റുകള്‍ തിരുത്താനുമായി ക്യാമ്പിലെത്തി.…
രാഹുൽ ഗാന്ധി കേരളത്തിലെത്തി
രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.ഇനി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ…
