തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100 രൂപയാണ് ലഭിക്കുക. സാമ്പത്തിക വര്‍ഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി…
Author: News Desk
നാളെ യുഡിഎഫ് ഹർത്താൽ
ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാനാകാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കിയതിലൂടെ സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യുഡിഎഫ്…
പെട്രോളിനും ഡീസലിനും വില കുറഞ്ഞു
രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില ഇങ്ങനെ കുറയുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 രൂപ…
കിറ്റും പെൻഷനും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി
പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെൻഷനും നൽകുന്നത്, ജനങ്ങൾക്കുള്ള ആശ്വാസമായാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായതല്ലെന്നും മുഖ്യമന്ത്രി…
റിട്ടയേർഡ് പ്രൊഫ:എം.സിദ്ദീക്കുൽ കബീറിന് ഡോക്ടറേറ്റ്
യൂണിവേഴ്സിറ്റി കോളേജിലെ മുൻ അധ്യാപകനും ആര്യനാട് അൽ കൗസറിൽ പള്ളിവേട്ട സ്വദേശിയുമായ റിട്ടയേർഡ് പ്രൊഫ:എം.സിദ്ദീക്കുൽ കബീറിന് ആൾട്ടർനേറ്റീവ് മെഡിസിനിൽ അക്യുപങ്ചർ ചികിത്സയെക്കുറിച്ചുള്ള ഗവേഷണത്തിന് കസാക്കിസ്ഥാൻ അൽ ഫരാബി നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അറബിക് ഭാഷയിൽ എം.എ യും ബി.എഡും,…
മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി നെടുമുടി വേണു ചുമതലയേറ്റു
അടൂർ: ജീവകാരുണ്യപ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ രക്ഷാധികാരിയായി ചലചിത്ര നടനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ നെടുമുടിവേണു ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന റിട്ട: എസ്.പി ശ്രീനിവാസിൻ്റെ ദേഹവിയോഗത്തെ തുടർന്നാണ് പുതിയ തീരുമാനം. വയോജന പരിപാലനം, യാചക പുനരധിവാസം എന്നീ മേഖലകളിലായി ചെങ്ങന്നൂർ, കോഴഞ്ചേരി ,കൊടുമൺ…
ചാണകം വിറ്റ് ജീവകാരുണ്യ പ്രവർത്തനവുമായി ഇതാ കുറെ വിദ്യാർത്ഥികൾ
ചാണകം വിറ്റുകിട്ടുന്ന പണംകൊണ്ട് അശരണരുടെ കണ്ണീരൊപ്പുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റും വിവിധ ക്ളബ്ബുകളും കൈകോര്‍ത്ത് ചാണകത്തില്‍നിന്ന് ജൈവവളവും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി…
കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും
കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലാണ് കമ്പനി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍…
ആറ്റിങ്ങലിൽ ലഹരി മരുന്നുമായി 2 യുവാക്കൾ അറസ്റ്റിൽ
ആറ്റിങ്ങലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മാരക ലഹരി മരുന്നായ MDMA, കഞ്ചാവ് എന്നിവ വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തിയ രണ്ട് പേരെ ജില്ലാ പോലീസ്മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും ആറ്റിങ്ങൽ പോലീസും ചേർന്ന് പിടി കൂടി.ആറ്റിങ്ങൽ ഗവണ്മെന്റ്…
കോന്നിയിൽ എൽഡിഎഫിനാകും മുൻതൂക്കമെന്ന് മനോരമന്യൂസ് സർവേ ഫലം: യുഡിഎഫ് ക്യാമ്പിൽ അങ്കലാപ്പ്
കോന്നി: ഇത്തവണയും കോന്നി എൽഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സർവേ. മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ സർവേ ഫലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സർവെയിലും അടിതെറ്റിയ യുഡിഎഫ് ക്യാമ്പ് ഇതോടെ അങ്കലാപ്പിലായി.…
