ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുകയാണ് കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലുമാകുന്നതിന് മുൻപേ ആറാം സെമസ്റ്റർ പരീക്ഷ നടത്താനൊരുങ്ങുകയാണ് സർവകലാശാല. മിക്ക കോളേജുകളിലും രണ്ടാഴ്ച മുമ്പാണ് ആറാം സെമസ്റ്ററിന്റെ ക്ളാസുകൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇലക്ഷൻ…
Author: News Desk
അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി
അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി നടത്തി എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് കോൺഗ്രസ്. പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറിൽ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആരോപണം. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു…
ബാങ്ക് ലയനം . തിരിച്ചടി നേരിട്ട് ജനങ്ങൾ
ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം 2019, 2020 ഏപ്രിൽ മാസത്തിൽ നടന്നിരുന്നു. ഈ ബാങ്കുകളുടെ ചെക്ക് ബുക്ക് പാസ്സ്‌ബുക്ക് ഇന്ന്…
നമ്പി നാരായണന്റെ കഥയുമായി ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’
നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയാണ് ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’. ചിത്രത്തിൽ അണിനിരക്കുന്നത് മാധവനും ബോളിവുഡ് താരം ഷാരൂഖ് ഖാനും, തമിഴ് താരം സൂര്യയും ഉൾപ്പെടെയുള്ള മുൻനിരതാരങ്ങളാണ്. ജംഗിൾ ബുക്ക്, ടൈറ്റാനിക്ക്, ഗെയിം ഓഫ് ത്രോൺസ് എന്നീ ചിത്രങ്ങളിൽ കഥാപാത്രത്തെ…
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴകത്തിന്റെ തലൈവർക്ക്
51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്നാടിന്റെ സ്വന്തം തലൈവരായ നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ,…
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാംബാച്ച് ഇന്ത്യയിലെത്തി.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനായി 2016 ൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ട കരാറിലെ നാലാം ബാച്ച് ഇന്ത്യയിലെത്തി . മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തിയത്. യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്.മൂന്ന് വിമാനങ്ങള്‍ കൂടി എത്തിയതോടെ…
ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്ബത്തിക വര്‍ഷം പിറന്നു.
ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്ബത്തിക വര്‍ഷം പിറന്നു. ലഘു സന്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചതാണ് പ്രധാന നടപടി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് അടക്കം ഒരു ശതമാനംവരെയാണ് പലിശ കുറച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തിനും പലിശ കുറയും. 50 കോടിയ്ക്ക്…
ഒമാനിൽ കുടുങ്ങിയ പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകനുള്ള സമയപരിധി ജൂൺ 30വരെ നീട്ടി
മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ ‘എക്സിറ്റ് പദ്ധതി’ 2021 ജൂൺ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍…
പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ
പാചക വാതക സിലിണ്ടറുകളുടെ വില 10 രൂപയായി കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില ഡല്‍ഹിയില്‍ 809 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍വരും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത…
