തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളോടും അവരുടെ കുടുംബങ്ങളോടും പിണറായി വിജയന്‍ കാണിച്ച നെറികേടും ചതിയും വഞ്ചനയും അവഹേളനവും ഓര്‍ത്ത് കൊണ്ടായിരിക്കണം തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് കേരളത്തിലെ ലക്ഷക്കണക്കിന്നു പ്രവാസി കുടുംബങ്ങളെ…
Author: News Desk
കോര്‍പ്പറേറ്റ് മുന്നണികള്‍ക്കെതിരെ വിധിയെഴുതണം.
എസ് യു സി ഐ(കമ്മ്യൂണിസ്റ്റ് ) ജനങ്ങളുടെ വികസനത്തിന് പകരം കോര്‍പ്പറേറ്റ് വികസന താല്പര്യം മുന്‍നിര്‍ത്തി മത്സരിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ കര്‍ത്തവ്യമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളങ്ങളും റെയില്‍വേയും…
ജാതി മത രാഷ്ട്രീയം കേരളത്തില്‍
സഞ്ജയ് ദേവരാജന്‍ വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരള ജനത വിദ്യാഭ്യാസവും അറിവും ഉള്ള ജനതയാണെന്നും, ഇത് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന തടസ്സമായ ഘടകം എന്നും കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ. രാജഗോപാല്‍ ഈയിടെ പറഞ്ഞിരുന്നു. കേരളീയ…
ഞാൻ വിചാരിച്ച ആളാകാൻ എനിക്ക് പറ്റിയിട്ടില്ല ; ജോജിയുടെ ട്രെയിലര്‍ പുറത്ത്
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജോജി’. ഇപ്പോളിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജോജി ഫഹദിൻ്റെ ഇതുവരെയുള്ള സിനിമകളില്‍…
പത്തനംതിട്ടയിലെത്തി ശരണം വിളിച്ച് മോദി
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോന്നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന വിളിയോടെയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അതുപോലെ ഇ.…
ആർ ആർ ആറിലെ അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ റീലിസ് ചെയ്തു
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘ആർ ആർ ആർ’. ചിത്രത്തിലെ അജയ് ദേവ്ഗൺ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ അൻപത്തി രണ്ടാം പിറന്നാൾ ദിനത്തിലായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. ‘തന്റെ ജനത്തെ ശാക്തീകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ…
മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദൂരുഹത
മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ…
കോവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 24…
ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനൊരുങ്ങി ഡിആർഡിഒ
ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് -പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനൊരുങ്ങുകയാണ് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ). സൈനികർക്കായി ഒൻപത് കിലോ ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് നിർമിക്കുന്നത്. ചണ്ഡീഗഡ് ബാലിസ്റ്റിക് റിസർച്ച് ലാബോറട്ടറിയിലാണ് ബുള്ളറ്റ് – പ്രൂഫ് ജാക്കറ്റുകളുടെ പരിശോധന…
