ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിലെത്തി ദർശനം നടത്തി. പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് ഗവർണർ എത്തിയത്. ഇളയ മകനോടൊപ്പമെത്തിയ ഗവർണർക്ക് സന്നിധാനത്ത് സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഗവർണർ…
Author: News Desk
സുപ്രീംകോടതിയിൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ്
സുപ്രീംകോടതിയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു. 50 ശതമാനത്തിൽ അധികം ജീവനക്കാർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വീടുകളിലിരുന്ന് ജഡ്ജിമാർ സിറ്റിംഗ് നടത്താൻ തീരുമാനമായി. കോടതി മുറികൾ അണുവിമുക്തമാക്കാനുള്ള നടപടികളും തുടങ്ങി. ഒരു മണിക്കൂർ വൈകിയാകും ഇന്ന് കോടതി നടപടികൾ ആരംഭിക്കുന്നത്. സുപ്രീംകോടതിയിലെ മുറികളും…
കായിക യുവജനകാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിലെ 2021-22 അധ്യയന വർഷത്തിലേക്കുള്ള ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി കായിക യുവജനകാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. അത്‌ലറ്റിക്‌സ്,…
വാളയാർ പെൺകുട്ടികളുടെ കൊലപാതക സംഭവത്തിൽ പ്രതികരണവുമായി അഡ്വ. എ. ജയശങ്കർ.
കൊച്ചി : പാലക്കാട് വാളയാറിൽ ദരിദ്രരായ ദലിത് കുടുംബത്തിലെ പെൺകുട്ടികളെ കൊലചെയ്ത സംഭവത്തിൽ അഡ്വ. ഹരീഷ് വാസുദേവൻറെ ഫേസ്ബുക്ക് കുറിപ്പിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അഡ്വ. എ. ജയശങ്കർ. നിയമത്തിൻറെ ബാലപാഠമറിയാത്ത അഭിഭാഷകനാണ് ഹരീഷ്. ഇത് വെറും നമ്പൂതിരി വിഢിത്വമല്ല. തുടർ ഭരണമുണ്ടാകുമെന്ന്…
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു
കോഴിക്കോട് : കോറോണ വൈറസ് രോഗബാധ വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ കോവിഡ് കേസുകളിൽ ജില്ലയിലുണ്ടായ ഗണ്യമായ കുറവ് കഴിഞ്ഞ ഒരാഴ്ചയിൽ പൊതു…
കോവിഡ് ആശുപത്രിയിൽ തീപിടുത്തം
മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള കോവിഡ് ആശുപത്രിയിൽ തീപിടിച്ചു. തീപിടുത്തത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. 27 ഓളം രോഗികളെയാണ് ആശുപത്രിയിൽ നിന്നും മാറ്റിയത്. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ഒരാശുപത്രിയിലായിരുന്നു…
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ: എൽ.പി.സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി
കണ്ടോന്താർ: നിയമാ സഭാ തെരഞ്ഞെടുപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ട് രേഖപ്പെടുത്തി.കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചെറുവിച്ചേരി ഗവ: എൽ.പി.സ്ക്കൂളിൽ രാവിലെ 7:20 ഓടെയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.നിപ്പ, പ്രളയം, കോവിഡ് പോലെയുള്ള ദുരിതങ്ങൾക്കിടയിലും ഇടത് പക്ഷ സർക്കാർ നടത്തിയ മികച്ച പ്രവർത്തനങ്ങൾ…
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേൽക്കും
പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയെ നിയമിച്ചു. ഈ മാസം 24 നാണ് അദ്ദേഹം ചുമതലയേൽക്കുക. ജസ്റ്റിസ് എൻ വി രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആണ്…
വോട്ടിടാനെത്തി വിജയും സൂര്യയും
തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്.വോട്ട് രേഖപ്പെടുത്താനായി സൈക്കിളിലാണ് വിജയ് എത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി.ഉദയനിധി സ്റ്റാലിൻ…
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെത് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആരോപണം
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തിയത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. പരാതി നൽകിയ ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടതാണ്. പരാതി…
