കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ ഇരക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക്…
Author: News Desk
ഇനി മരുന്നുമായി പോലിസ്; അത്യാവശ്യഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിനെ വിളിക്കാം
തിരുവനന്തപുരം: വളരെ അത്യാവശ്യമായ സാഹചര്യങ്ങളില്‍ ഇനിമുതല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പോാലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ഇതിനായി വിളിക്കാം. കൂടാതെ പൊലീസിന്റെ ടെലി…
ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട…
കവി കെ.വി. തിക്കുറിശ്ശി നിര്യാതനായി
മലയാള സാഹിത്യത്തിലെ എന്നും ഓർത്തിരിക്കുന്ന അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു തിക്കുറിശ്ശി .കോവിഡ് ചികിത്സയിലിരിക്കെ ആയിരുന്നു അന്ധ്യം . 88 വയസായിരുന്നു .കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയിൽ നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. തന്റെ സാഹിത്യജീസിതത്തിന്റെ തുടക്കം തിരുവന്തപുരത് വെച്ചായിരുന്നു .1957ൽ…
സിനിമാതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു
ചിത്രം സിനിമയിലെ ബാലതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ.് കൊവിഡ്…
കടകളുടെ മുന്നില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം; ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ലഭിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. (ഇത്…
കൂട്ടക്കൊലയ്ക്ക് സമാനം ഓക്സിജൻ കിട്ടാതെയുള്ള മരണം
ഓക്സിജൻ ക്ഷാമം രൂക്ഷമായി വരുന്ന സാഹചര്യമാണ് നമ്മുടെ നാട്ടിൽ . ദിനപ്രതി നിരവതി പേരാണ് നമ്മുടെ നാട്ടിൽ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് . ഓക്സിജൻ കിട്ടാതെ ഉള്ള മരണം കൂട്ടക്കൊലക് സമാനമാണെന്ന് അലഹബാദ് ഹൈ കോർട്ട് പറയുകയുണ്ടായി .ഓക്‌സിജൻ സിലിണ്ടറിന് വേണ്ടി…
ഒരു കാലഘട്ടത്തിന്റെ സ്മരണയുമായി മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു
ചെന്നൈ:മഹാത്മാ ഗാന്ധിയുടെ അവസാന പ്രൈവറ്റ് സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയാണ് മരണമെന്ന് കല്യാണത്തിന്റെ മകള്‍ നളിനി അറിയിച്ചു. സംസ്‌കാരം മെയ് 5 ബുധനാഴ്ച ഉച്ചയ്ക്ക്…
കോവിഡ് ബാധിച്ചവർക് വീണ്ടും RTPCR ബാധകമല്ല
കോവിഡ് സ്ഥിതീകരിച്ചവർക് വീണ്ടും RTPCR പരിശോധന അവിശ്യമില്ല എന്ന പുതിയ നിർദ്ദേശമായി ഐസിഎംആർ .കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം.ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ്…
ഹാട്രിക്കിന്റെ നിറവിൽ മമത ബാനർജി
മമതയുടെ സത്യപ്രതിജ്ഞ ഇന്ന് തൃണമൂൽ കോൺഗ്രസ് അത്യക്ഷ മമത ബാനർജി ഇന്ന് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും .2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ പാർട്ടി വൻ വിജയമാണ്…
