മാറാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ ഫൗണ്ടേഷന്‍

കൂത്താട്ടുകുളം: കോവിഡ് മൂലം ദുരിതത്തിലായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി മണ്ണത്തൂര്‍ കോല്‍കുന്നേല്‍ കെ.പി. ജോണ്‍ & ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്‍. ഈസ്റ്റ് മാറാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമാണ് സഹായം നല്‍കിയത്. ദോഹ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനി…

ഓട്ടം മുട്ടിയ ഡ്രൈവേഴ്സിന് അരി വിതരണം ചെയ്ത് വാട്സാപ്പ് കൂട്ടായ്മ

കുറ്റിച്ചൽ: കോവിഡ് 19 വാട്സപ്പ് കുട്ടായ്മയുടെ കീഴിൽ സുമനസുകളുടെ സഹായത്താൽ കുറ്റിച്ചലിലെ ഓട്ടോ ഡ്രൈവേഴ്സിന് വേണ്ടി ഷാജിയും, ടെമ്പോ,ട്രാക്സ് ഡ്രൈവേഴ്സിന് വേണ്ടി ബിനുവും , ടാക്സി ഡ്രൈവേഴ്സിന് വേണ്ടി രാധാകൃഷ്ണനും, ഗുഡ്സ്, ടിപ്പർ  ഡ്രൈവേഴ്സിന് വേണ്ടി പരീതും ഏറ്റുവാങ്ങി. വിവിധ വിഭാഗത്തിൽപെട്ട…

ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂര്‍: ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളകുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 2016 – കണ്ണൂര്‍ എംഎല്‍എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ…

ബ്രാന്‍ഡന്‍ റൗബെറി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സിഇഒ

കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പനുമായി ചേര്‍ന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റല്‍…

ചെങ്കൊടിയെന്തിയ വീര സഖാവിനു കേരളമണ്ണിന്റെ അന്ത്യപ്രണാമം…

തിരുവനന്തപുരം : മുന്‍മന്ത്രിയും കേരള രാഷ്ട്രീയത്തിലെ വിപ്ലവനായികയുമായ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.…

കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് മെയ് 8 മുതൽ 16 വരെ

തിരുവനന്തപുരം 2021 മെയ് എട്ടിന് രാവിലെ ആറുമണി മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിട് രണ്ടാംതരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം നം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോക ഡൗൺലോഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആണ് നീക്കം.…

കുതിച്ചുയര്‍ന്നു ഇന്ധന വില ; പെട്രോളിനും ഡീസലിനും വില കൂടി

കൊച്ചി:രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഡീസലിന് 85.87 രൂപയണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ റേഷന്‍ കാര്‍ഡ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പഴയ കാര്‍ഡിലെ തെറ്റ് തിരുത്താനോ വിവരങ്ങള്‍ മാറ്റുവാനുള്ളവര്‍ക്കുമാണ് ഈ റേഷന്‍ കാര്‍ഡ് ലഭ്യമാവുക. മറ്റുള്ളവര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന റേഷന്‍കാര്‍ഡ് തന്നെയായിരിക്കും തുടരുക.…

രൂക്ഷമായികോവിഡ് രണ്ടാം തരംഗം; ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി ; കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു. മൂന്നോളം പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ഷനാണ് മാറ്റി വെച്ചിരിക്കുന്നത്.ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, മധ്യപ്രദേശിലെ ഖന്‍ഡ്വ, ഹിമാചല്‍പ്രദേശിലെ മാന്‍ഡി തുടങ്ങിയ ലോക്‌സഭ സീറ്റുകളിലെ…

ഭയമല്ല വേണ്ടത് ജാഗ്രതമാണ്; രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി:രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍…