സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ്…

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 27-ാം…

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ജൂണ്‍ എട്ടു മുതല്‍ 10 വരെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ…

കൊവിഡ് നിയന്ത്രണവിധേയമാകുന്നു; നാളെ മുതല്‍ അണ്‍ലോക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു. 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. 0.50 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിവിറ്റി നിരക്ക്. 1189 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി…

മലയാള ഭാഷയ്ക്ക് അയിത്തമോ ?

കുളക്കട പ്രസന്നൻ മലയാള ഭാഷയോട് അയിത്തം തോന്നി തുടങ്ങിയോ ? ഈ ചോദ്യത്തിന് കാരണമായത് ഡൽഹി ജി പി പന്ത് ആശുപത്രിയിലെ നടപടിയാണ്. ഈ ആശുപത്രിയിൽ മലയാളം സംസാരിക്കാൻ പാടില്ലെന്ന് അധികൃതർ സർക്കുലർ ഇറക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷയാണ്…

കൊടകര കുഴല്‍പ്പണ കേസ്; കെ.സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനിലേക്കും. കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

കർമ്മ നിരതരായി കോൺഗ്രസ്സ് സേവാദൾ

മലപ്പുറം: കോവിഡ് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളം വീടും സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ ശ്രദ്ധേയമാവുന്നു. പത്ത് ദിവസം മുമ്പാണ് പ്രവർത്തനം…

കൊറോണയില്‍ കരുതലായി അക്ഷരവണ്ടിയുമായി ലൈബ്രറി കൗണ്‍സില്‍

പാലാ: കൊറോണ ബാധിത പ്രദേശങ്ങളിലെ ജനങ്ങളോടുള്ള മാനസിക കരുതലിന്റെ ഭാഗമായി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അക്ഷരവണ്ടിയുടെ സേവനം ലഭ്യമാക്കുന്നു. അക്ഷരസേനാംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്…

മേയറുടെ നിലപാട് തികച്ചും അപഹാസ്യവും നിഷേധാത്മകവും: കൗണ്‍സിലര്‍ സിമി ജ്യോതിഷ്

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കുള്ള ചാല വാര്‍ഡില്‍ നിന്നും മാലിന്യം മാറ്റണമെന്നുള്ള അഭ്യര്‍ത്ഥന, പരസ്യമായി നിരസിച്ച നഗരസഭ മേയറുടെ നിലപാട് തികച്ചും അപഹാസ്യവും, നിഷേധാത്മകവുമാണെന്ന് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു. വാര്‍ഡുകളില്‍ നിന്നും ചവര്‍ മാറ്റുകയെന്നുള്ളത് ഒരു ജനപ്രതിനിധിയുടെ പ്രഥമവും, പ്രധാന്യവുമായ…

സംസ്ഥാന ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട് : കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 20000 കോടിയുടെ കൊവിഡ് പാക്കേജും 11000 കോടിയുടെ തീരദേശ പാക്കേജും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. കൊവിഡ് പാക്കേജിനുള്ള പണം പദ്ധതി വിഹിതത്തില്‍…