ക്യാന്‍സര്‍ രോഗം ബാധിച്ചു കീമോ തെറാപ്പി ക്ക് വിധേയമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടി ദാനം ചെയ്യുവാന്‍ സന്മനസുള്ളവരില്‍ നിന്നും തലമുടി ശേഖരിക്കുന്ന ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഹെയര്‍…
Author: News Desk
സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് താമസിക്കുന്ന കല്ലറയിലും മിതൃമ്മലയിലുമുള്ളവരുടെ കൂട്ടായ്മയായ മിതൃമ്മലര്‍ ഓണ്‍ലൈന്‍ പഠനത്തിനായി 13 സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തു. മിതൃമ്മല ഗേള്‍സ് ഹൈസ്‌കൂള്‍, മിതൃമ്മല ബോയ്സ് ഹൈസ്‌കൂള്‍, കല്ലറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. ഫോണുകള്‍ സ്‌കൂള്‍…
സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ നീക്കം : സി. ശിവൻകുട്ടി.
സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ ഭാഗമായി യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ്…
യുജിസി അംഗീകൃത ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകളുമായി ജെയിന്‍
കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അവരുടെ…
6 ദിവസത്തെ വിദേശ പര്യടനത്തിനായി മന്ത്രി വി മുരളീധരൻ യാത്ര തിരിച്ചു
വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഗ്വാട്ടിമാല, ജമൈക്ക , ബഹമാസ് എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. ജൂലൈ 5 മുതൽ 10 വരെ നീണ്ട് നിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച…
വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു.ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ് മറിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച…
മെഡിക്കല്‍ കോഡിങ്ങില്‍ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍
കൊച്ചി: കോവിഡ് കാലത്തും മെഡിക്കല്‍ കോഡിങ് മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ സഹകരണത്തോടെ നടക്കുന്ന വിര്‍ച്വല്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്…
സ്വര്‍ണ്ണക്കള്ളക്കടത്ത്: തെളിവെടുപ്പിനായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്. അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. പുലര്‍ച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ…
സംസ്ഥാന തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി പരിഗണനയില്‍: മന്ത്രി വി. ശിവന്‍കുട്ടി
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് സംസ്ഥാന തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത് പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ സേഫ്റ്റി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ചെറുകിട -ഇടത്തരം മേഖലയില്‍…
ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാല്‍ ലൈസന്‍സ് പോകും; ഡിജിപി
തിരുവനനന്തപുരം: ഫോണ്‍ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്/ ഹാന്‍ഡാ ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്…
