എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം, റെക്കോഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47% ആണ് വിജയ ശതമാനം. .1,21, 318 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഈ ഫലപ്രഖ്യാപനം കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ളതാണെന്ന്്…

മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

വിതുര ഗോപൻ മഹിളാ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെയും ബാലികാപീഡനത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻ്റ് സതീദേവിയുടെ അദ്ധ്യക്ഷതയിൽ KPCC ജനറൽ സെകട്ടറി പി.എഎസ്.പ്രശാന്ത് ഉൽഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി ശ്രീലാൽ റോഷി,…

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും, കടകളുടെ സമയവും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും (തിങ്കള്‍ മുതല്‍ വെള്ളി ) ഇടപാടുകാര്‍ക്കു പ്രവേശനം നല്‍കും. സി…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4480 രൂപയിലെത്തി. കഴിഞ്ഞദിവസം 35,720 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24…

കോവിഡ് കാലത്ത് എസ്എംഎസ് മറക്കല്ലേ എന്ന ഓര്‍മ്മപ്പെടുത്തലുമായി എറണാകുളത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി കളക്ടര്‍ സുഹാസ്

കര്‍ണാടക സ്വദേശിയായ സുഹാസ് മലയാളിയായി മാറിയത് 2013 ല്‍ എറണാകുളത്ത് എത്തിയശേഷം കൊച്ചി; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്ന കളക്ടര്‍ സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം കോവിഡ് കാലത്ത് എസ്എംഎസ് എല്ലാവരും പാലിക്കണമെന്ന്…

ഇന്ത്യൻ രാഷ്ട്രീയവും കോൺഗ്രസ്സും, മൂന്നാം മുന്നണിയും പിന്നെ നാലാം മുന്നണിയും…

സഞ്ജയ് ദേവരാജൻ ഈയിടെ നടന്ന തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ബിജെപിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയാണ് നൽകിയത്. ഇതിനെ തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശക്തമായ ബദൽ എന്ന ചർച്ച ഉയർന്നുവന്നു. ശരത് പവാറിന്റെയും, മമതാബാനർജി യുടെയും, നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെയും…

മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായി.…

സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

13 പേര്‍ക്ക് കൂടി സിക്ക വൈറസ്സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ…

‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

കേയാ ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തില്‍ ഇത് ഓണ്‍ലൈന്‍/പൊതുമാര്‍ക്കറ്റുകള്‍ വഴി വാങ്ങുകയോ…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആര്‍ എസ് പി പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ജനജീവിതം താറുമാറാക്കിക്കൊണ്ട് ദിനം പ്രതി പെട്രോള്‍, ഡീസല്‍, പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തോടുള്ള നിരുത്തരവാദിത്വമാണെന്ന് ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കുടുംബ ബജറ്റ് താളം തെറ്റുന്ന വിധം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെയ്ക്കുന്ന ഇന്ധന…