”പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ ‘പെറ്റി’യടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതു വഴിയില്‍ തുപ്പുന്നവരോടും കാണിക്കണം”; പോലീസുകാര്‍ക്കുള്ള സൈക്കോളജിസ്റ്റിന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു

കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുവഭിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലും കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചാലും സമ്മതം മൂളാന്‍ വിസമ്മതിക്കുന്ന പോലീസുകാര്‍ ഇന്ന് റോഡുകളിലെല്ലാം കാണാം. നിയന്ത്രണങ്ങളെല്ലാം ആവശ്യമുള്ളത് തന്നെ എന്നാല്‍ പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന്…

ലോകം പോയവാരം

സഞ്ജയ് ദേവരാജൻ ലോക സംഭവവികാസങ്ങളിൽ പ്രധാനപ്പെട്ടതായി നമുക്ക് കാണാവുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മുന്നേറ്റമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം ഈ ആഗസ്റ്റ് – ഓടെ പൂർത്തിയാവുന്നതിനാൽ വർദ്ധിതവീര്യത്തോടെ ആണ് താലിബാൻ, അഫ്ഗാൻ സേനക്ക് നേരെ ആഞ്ഞടിക്കുന്നത്. ഇന്ത്യയും ലോകവും ഏറെ ആശങ്കയോടെയാണ്…

മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്

മലപ്പുറം:  പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മലയില്‍ ഗ്രൂപ്പിന്റെ വിഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. പാതിവേവിലുള്ള മത്സ്യ വിഭവമായ ട്യൂണയും നാളികേര പൊടിയുമാണ്…

ഡോ.സോഹൻ റോയിയ്‌ക്ക് “ബെറ്റർ വേൾഡ് ഫണ്ട്യൂണിറ്റി പുരസ്കാര”ത്തിലൂടെ ആദരം; ഭാരതത്തിന് ഇത് ആദ്യം

 ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത് ഉത്തരവാദിത്വത്തോടു കൂടി മൈനിംഗ് നടത്തുക എന്ന സന്ദേശം ലോകം മുഴുവൻ പരത്തുന്ന ബെറ്റർ വേൾഡ് ഫണ്ടിൻ്റെ അഞ്ചാമത് യൂണിറ്റി പുരസ്കാരത്തിന് മലയാളിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ…

ക്ഷേമ പദ്ധതികള്‍: ഭയമല്ല, നീതിബോധമാണ് സര്‍ക്കാരിനെ നയിക്കേണ്ടത്: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതു കേരളത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തന്നെ രൂപം നല്‍കിയ പാലോളി കമ്മിറ്റി ശുപാര്‍ശയും നടപ്പിലാക്കി നീതി ഉറപ്പാക്കുന്നതിനു പകരം സംസ്ഥാന…

ഉപരിപഠനത്തില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയ്ക്ക് പരിഹാരം വേണം: എസ്ഡിപിഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. തുടര്‍ വിദ്യാഭ്യാസം മലബാര്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.…

മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ ടെക്‌നോളജി കമ്പനികളുമായി ഐസിറ്റി അക്കാദമി ഓഫ് കേരള ധാരണാപത്രം ഒപ്പുവെച്ചു

മൈക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നിവയുമായാണ് ധാരണയിലെത്തിയത് തിരുവനന്തപുരം:  വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖ  കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്,…

സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍

കൊച്ചി: സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി…

നട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനന്റെ ജീവിതം ഇരുളടഞ്ഞില്ല

ഇരിങ്ങാലക്കുട: അപകടത്തിലൂടെ നട്ടെല്ലു തളര്‍ന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടര്‍ന്ന് നടന്ന ശസ്ത്രക്രിയ്ക്കു ശേഷവും കിടപ്പുരോഗിയാകാന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് മുക്തി നല്‍കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ്. നട്ടെല്ലിന് പരുക്കേല്‍ക്കുന്ന…

തിരിച്ചു വരവിനൊരുങ്ങി കോണ്‍ഗ്രസ് : ലക്ഷ്യം 2024

ന്യൂഡല്‍ഹി: നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്ത്വവുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കു പിന്നിലെ ലക്ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നാണു റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഉത്തരഖണ്ഡ്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം നിലനില്‍ക്കെയാണ്…