യു. പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിങ് നടക്കുക. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലായി മൊത്തത്തില്‍ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. മീററ്റ്, ബാഗ്പത്, ഗാസിയബാദ്, ബലന്ദ് ഷഹര്‍, അലിഗഡ്, മധുര, മുസഫര്‍ നഗര്‍ എന്നീ…
Author: News Desk
രാജ്യത്ത് ആദ്യമായ് പുലിമുട്ട് പദ്ധതി
തീരം തിരയെടുക്കുന്നത് തടയാന്‍ വേണ്ടി കോവളം വിനോദസഞ്ചാര കേന്ദ്രത്തില്‍ പുലിമുട്ട് പദ്ധതി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. രൂപരേഖ ഉള്‍പ്പെടെയുള്ള പദ്ധതി നിര്‍ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചയുടനെ പദ്ധതി നടപ്പിലാക്കാം. കടല്‍ തീരത്തിന് സാമാന്തരമായാണ് പുലിമുട്ട് ദീപ്…
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.ക്ഷേത്രപരിസരത്ത് പരമാവധി 200 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷവും പ്രവേശനമുണ്ടാവുക.കഴിഞ്ഞ വര്‍ഷത്തേത് പോലെ പൊങ്കാല വീടുകളില്‍ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.…
നമ്മള്‍ മനുഷ്യരാണ്
ഞങ്ങള്‍ ഹിന്ദുവാണ്…..നിങ്ങള്‍ മുസ്ലിം ആണ്….. അവര്‍ ക്രിസ്ത്യന്‍ ആണ്…..എല്ലാവരും മനുഷ്യരാണെന്ന് മാത്രം വിളിച്ചുപറയാന്‍ നമ്മളില്‍ പലര്‍ക്കും ഇന്നും കഴിയാത്തതെന്തേ??മതമാകുന്ന ചരടില്‍ കിടന്നു വലിയുമ്പോള്‍ നഷ്ടമാകുന്ന നല്ല ബന്ധങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?വര്‍ഗീയത വാഴുമ്പോള്‍ സൗഹൃദങ്ങള്‍ക്കോ മറ്റു ബന്ധങ്ങള്‍ക്കോ അവിടെ പ്രസക്തി ഇല്ല.…
കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ. ഇരുപത്തിനാല് മണിക്കൂറിനിടെ 71, 365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്കിലെ വര്‍ധനയാണ് ആശങ്ക. ഇന്നലെ മാത്രം 1217 മരണങ്ങള്‍ സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി…
പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി
43 മണിക്കൂറിലധികമായി മലമ്ബുഴയിലെ പാറയിടുക്കില്‍ കുടുങ്ങികിടക്കുകയായിരുന്ന ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിക്കുകയായിരുന്നു.കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…
ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം നേടി ‘റൈറ്റിങ് വിത്ത് ഫയര്‍ ‘
മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും സംവിധാനം ചെയ്ത ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്റി ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചു. ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചര്‍ വിഭാഗത്തിലേക്കാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌കാര്‍ ഡോക്യുമെന്ററി…
ഹിജാബ് വിഷയം ; പ്രതികരണവുമായി മലാല യൂസുഫ് സായ്
കര്‍ണാടകയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നതിനെ തുടര്‍ന്ന് പഠനം നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സമാധാന നൊബേല്‍ ജേതാവും ആക്ടിവിസ്റ്റുമായ യൂസുഫ് സായ്.ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകരമാണെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന…
