ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം ; ആറ് പാക്ക് സ്വദേശികളെ കസ്റ്റഡിയിലെടുത്തു

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 6 പാക്കിസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ബി എസ് എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറുപേരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ 11 ബോട്ടുകള്‍ ബുജ് തീരത്തെ കടലിടുക്കിലാണ്…

ലോകയുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാരിന്റെ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലില്‍ നിയമവിരുദ്ധമായി ഒന്നും തന്നെ കണ്ടില്ല എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത് . മൂന്നാഴ്ചയിലേറെ ബില്ല് തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍…

ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

യുവതിയെ ബലാത്സംഗം ചെയ്തകേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് മുന്‍പ് കേസെടുത്തിരുന്നത്. ബലാത്സംഗകുറ്റം ചാര്‍ത്തി കേസെടുത്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍…

ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍

2022 സീസണിലെ മുഴുവന്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് ഐ പി എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ തന്നെ വേദിയാവുന്നത്. മുംബൈയിലേയും പൂനെയിലേയും 5 സ്റ്റേഡിയങ്ങളില്‍ ആവും മത്സരങ്ങള്‍. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിനായ്…

എ ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തില്‍ ദുരൂഹത

എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ ബേര്‍ട്ടിയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. കൊട്ടാരക്കര സ്വദേശിയായ ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എ ആര്‍ ക്യാമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ച്…

അങ്കം തുടങ്ങുമ്പോള്‍

സഞ്ജയ് ദേവരാജൻ യുപി തിരഞ്ഞെടുപ്പ് ആദ്യഘട്ടം തുടങ്ങി. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രചരണം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നു. ഇലക്ഷന്‍ ഫലത്തേക്കാള്‍ ഉപരി ബിജെപിയും നരേന്ദ്ര മോഡിയും എന്തൊക്കെ ഹിന്ദുത്വ തന്ത്രങ്ങള്‍ ഇലക്ഷനില്‍ പയറ്റാന്‍ പോകുന്നു എന്നുള്ള…

സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ സമ്മേളനം മറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ…

കണ്ണൂര്‍ സര്‍വകലാശാല വി. സി നിയമനത്തിനെതിരായ അപ്പീല്‍; ഹൈകോടതി പരിഗണിക്കും

കണ്ണൂര്‍ സര്‍വകലാശാല വി. സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സര്‍വകലാശാലയിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബെഞ്ചിനെ…

മൂന്നാം ഏകദിനത്തിനായ് ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി

കോവിഡ് ബാധിച്ച് ഐസലേഷനിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. വെസ്റ്റീന്‍ഡീസുമായുള്ള ആദ്യത്തെ രണ്ട് ഏകദിനങ്ങളിലെയും വിജയത്തിനുശേഷം മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് ധവാന്‍ ടീമിലെത്തിയത്. ഒന്നാം ഏകദിനത്തിന് മുന്നോടിയായാണ് ധവാന് കോവിഡ് സ്ഥിരീകരിച്ചത്.ധവാനൊപ്പം കോവിഡ് സ്ഥിരീകരിച്ചഗെയ് ക് വാദിന്റെയും അഭാവത്തില്‍…

യോഗി തുറന്നു പറഞ്ഞത് കേരളത്തിന്റെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നുപറഞ്ഞത് കേരളത്തിലെ ഭരണ പരാജയം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ കാര്യത്തിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെ എന്തിനുവേണ്ടിയാണ് ചികിത്സക്കായി അമേരിക്കയില്‍പോയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡ്…