‘പുലിമുരുകന്’ ഏഴ് വയസ് ; 100 കോടി ക്ലബ്ബിലെത്തിയ ആദ്യ ചിത്രം

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം.…

കൊച്ചുമലയാലപ്പുഴ ക്ഷേത്രത്തിൽ നവംബർ 6 മുതൽ ഉത്സവമേളം

കേരളീയ പൈതൃകത്തെയും പൗരാണിക സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്നതാണ് കൊച്ചു മലയാലപ്പുഴ ക്ഷേത്രോത്സവം. തിരുവനന്തപുരം നിറമൺകര ആഴാം കാലിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ കൊണ്ടാടുന്ന മൂന്ന് ദിവസത്തെ ഉത്സവം നാടിന്റെ ഐശ്വര്യത്തിന്റെ തന്നെആഘോഷമാണ്. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും തമിഴകത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ഒത്തു ചേരുന്നതാണ് കൊച്ചു…

ചികിത്സാപിഴവ്: കോട്ടയം മെഡിക്കൽ സെൻ്ററിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

കോട്ടയം: കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സാപിഴവുണ്ടായി എന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എസ് എച്ച് മെഡിക്കൽ…

‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു

അജിതാ രതീഷിന്റെ കവിതാസമാഹാരം ‘തണൽമരച്ചില്ലകൾ’ പ്രകാശനം ചെയ്തു. സൃഷ്ടിപദം പബ്ലിക്കേഷൻസാണ് പ്രസാധകർ. കവയിത്രിയുടെതായി പുറത്തുവരുന്ന രണ്ടാമത്തെ കവിതാ സമാഹാരമാണിത്.പ്രണയവും വിരഹവും ഭക്തിയും ചേരുന്ന ആത്മബന്ധങ്ങൾ ആവിഷ്‌കരിക്കുന്ന അജിതയുടെ ഓരോ കവിതയും അതിമനോഹരമാണെന്ന്ത ജെ മധുസൂദനൻ പിള്ള തണല്മരച്ചില്ലകളുടെ അവതാരികയിൽ കുറിക്കുന്നു. ആധുനിക…

വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിൽ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെയ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജിവാണ് പിടിയിലായത്. തേനിയിൽ വച്ചാണ് അഖിലിനെ പത്തനംതിട്ട ഐസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അഖിൽ സജീവിന്റെ കൂട്ടാളി റഹീസിനെ കഴിഞ്ഞ ദിവസം…

അനിൽ ആന്റണിയെ മത്സരിപ്പിക്കാൻ നീക്കം ; കേരളത്തിൽ കച്ചകെട്ടി ബിജെപി

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരം കടുപ്പിക്കാൻ ശക്തരായ നേതാക്കളെ തന്നെ ഇറക്കാൻ ബി ജെ പി. പാർട്ടിയിലെ കരുത്തരോടൊപ്പം തന്നെ യുവ നേതാക്കളേയും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ…

പത്തുവർഷത്തെ വാറണ്ടിയും അറുപതു കിലോമീറ്റർ മൈലേജും; ലിമിറ്റഡ് എഡിഷൻ സ്കൂട്ടറുമായി വിപണി പിടിച്ചടക്കാൻ ആക്ടീവ

ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ താരം അന്നും ഇന്നും ആക്ടീവയാണ്. 1999 മുതൽ നിരത്തിലുള്ള ഹോണ്ട ആക്ടീവ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ രംഗത്തുവന്നതോടെ ഈ താര പരിവേഷത്തിന് ഒന്നു മങ്ങലേറ്റിട്ടുണ്ടെങ്കിലും പൂർവാധികം ശക്തിയോടെ വിപണിയിൽ സ്ഥാനം…

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക- എ ഐ ടി യു സി

മലപ്പുറം : എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍പ്പന നടത്താതിരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, ക്ഷേമനിധി ബോര്‍ഡുകളെ സംരക്ഷിക്കുക, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ…

കണ്ണൂർ സ്ക്വാഡ് ഗംഭീരമെന്ന് യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ

നിറഞ്ഞ സദസ്സുകളിൽ കയ്യടി നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. കണ്ടുപഴകിയ പോലീസ് കഥകളിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ സ്‌ക്വാഡ് ഒരുപറ്റം പോലീസുകാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധമായ കഥയാണ് പറയുന്നത്. മറ്റു ഭാഷകളിലും മലയാളത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അന്വേഷണ വഴിയിലെ…

എ ഐ ക്യാമറ റോഡപകടങ്ങൾ കുറച്ചെന്ന വാദം പച്ചക്കള്ളമെന്ന് വി ഡി സതീശൻ

സംസ്ഥാനത്തെ റോഡുകളിൽ എ ഐ ക്യാമറ സ്ഥാപിച്ചതോടെ അപകടങ്ങൾ വലിയതോതിൽ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും ഹൈക്കോടതിയിലും ഇങ്ങനെ വാദിച്ച സർക്കാർ കള്ള കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന്…