അമേരിക്കയിൽ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോണ്ടം വിതരണമോ?

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാവില്ലെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. വാര്‍ഷിക ബജറ്റ് താളം തെറ്റുമെന്ന കണ്ടെത്തലോടെയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ബില്ല് തള്ളിയത്. പബ്ലിക് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്ക്…

തിരുവനന്തപുരം വെമ്പായത്ത് അപൂർവ പകർച്ചവ്യാധി

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രൂസെല്ലോസിസ് ബാക്ടീരിയ കന്നുകാലികളിൽ നിന്നാണ് പ്രധാനമായും പകരാറുള്ളത്. പനി, തലവേദന,…

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മുന്നിൽ ടോവിനോ തോറ്റതെന്തിന്?

ഒരു വർഷം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നകാര്യത്തിൽ താൻ മോഹൻലാലിന്റെയുംമമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോതോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരംകൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.‘എൺപതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങൾഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ ഇറങ്ങിയിട്ടുണ്ട്.…

പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ചതിന് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്

പോലീസ് ഉദ്യോഗസ്ഥയുടെ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിചിത്രമായ നടപടി. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു. വാഹനങ്ങൾക്ക് പെറ്റി നൽകുന്നതിനെ വിമർശിച്ചായിരുന്നു സജിദാസിന്റെ കാർട്ടൂൺ. നാലുദിവസം മുൻപ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കിൽ പെട്ട…

മന്ത്രി വീണ ജോർജ്ജിനെ പൂട്ടാനുള്ള പണി പാളിയോ?നിയമനക്കോഴയില്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍

ആരോഗ്യ വകുപ്പിലെ നിയമന കോഴക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്ന് പരാതിക്കാരനായ ഹരിദാസന്‍ പറഞ്ഞു. ഹരിദാസന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാജ ആരോപണത്തെ കുറിച്ച് പരസ്പര…

കോഡൂര്‍ പഞ്ചായത്ത് സാഗി പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും നടത്തി

മലപ്പുറം : മലപ്പുറം മണ്ഡലത്തില്‍ സാഗി പദ്ധതിക്കായി തെരഞ്ഞെടുത്ത കോഡൂര്‍ പഞ്ചായത്തിന്റെ പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും എം പി അബ്ദു സമദ് സമദാനി എം പി നിര്‍വ്വഹിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ വ്യവസായ ടൂറിസം മേഖലയിലേയും അടിസ്ഥാന…

മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ ഷുക്കൂർ വക്കീൽ

എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനവുമായി ‘എന്നാ താൻ പോയി കേസ് കൊട്’ ചിത്രത്തിലെ അഭിനേതാവും അഭിഭാഷകനുമായ ഷുക്കൂർ. സോഷ്യൽ മീഡിയയിലൂടെ ഫാത്തിമ തഹ്ലിയ തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തുന്നു എന്നാണ് ഷുക്കൂർ വക്കീൽ ആരോപിക്കുന്നത്.…

ലിയോ ട്രൈലെർ സ്ത്രീകളെ അപമാനിക്കുന്നതെന്ന് വനിതാനേതാവ്

ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന വിജയ്-ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. രണ്ടുദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. നിമിഷനേരങ്ങൾ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയ ട്രെയിലർ ഇപ്പോഴും ആസ്ഥാനത്ത് തുടരുകയാണ്. ഈ അവസരത്തിൽ ട്രെയിലറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്തുമക്കൾ…

പരസ്യ ബോർഡിൽ മുഖ്യമന്ത്രിയുടെ തല കാണുന്നില്ല ; മരം മുറിച്ച് പ്രവർത്തകർ

മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ്മി ഷൻ പരസ്യബോർഡ് മറഞ്ഞതിന് സ്കൂൾ അങ്കണത്തിലെ മരക്കൊമ്പുകൾ അനുവാദമില്ലാതെ മുറിച്ചതായി പരാതി. മൂന്നുപേരടങ്ങുന്ന സംഘമാണ് കണ്ണൂർ താവക്കര സർക്കാർ യു.പി. സ്കൂൾ അങ്കണത്തിലെ മരം മുറിച്ചുമാറ്റിയത്.അവധിയെത്തുടർന്ന് അധ്യാപകരും വിദ്യാർഥികളും ഇല്ലാതിരുന്ന ദിവസമാണ്മരച്ചില്ലകൾ മുറിച്ചത്. പ്രധാനധ്യാപകൻ പോലീസിലും കണ്ണൂർ…

രണ്ട് വമ്പൻ ഹിറ്റുകൾക്ക് പിന്നാലെ ജീവന് ഭീഷണി വർധിച്ചു; ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ

ബോളിവുഡ് താരം ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പൊലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പഠാൻ, ജവാൻ എന്നിങ്ങനെ രണ്ട് വമ്പൻ ഹിറ്റുകളാണ് ഈ വർഷം ഷാരൂഖ് ബോളിവുഡിന് നൽകിയത്. ഇതിനു പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി…