സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് നിലവിലെ വിവാഹ സങ്കല്പങ്ങൾക്ക് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വന്നത്. നിരവധി ആളുകൾ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് തന്റെ മകളുടെ വിവാഹം എങ്ങനെയാവണമെന്ന്…
Author: News Desk
വളരെ മോശമായി സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി
പടിഞ്ഞാറത്തറ: തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത മദ്യപനെ ശക്തമായി നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്. ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിലാണു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ…
കോവിഡ് പിടിവിട്ടില്ല, സംസ്ഥാനത്ത് കേസുകൾ ഏറുന്നു
കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരായത് 4928 പേരാണ്. ഇതിൽ 1381 പേരും എറണാകുളത്തുനിന്ന്. ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 626 പേരും കോട്ടയത്ത് 594 പേരുമാണ്…
തന്നെ കളിയാക്കുകയാണ് ഈ വിവരം കെട്ടവന്മാർ; പൊലീസിനെതിരെ രൂക്ഷ വിമർശനനുമായി പി.സി. ജോര്‍ജ്
കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ പി സി ജോർജ്. ലോകം മുഴുവന്‍ ഞായാറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പോലീസിനെന്ത് കാര്യം. പോലീസ് തനിക്ക് നാല് നോട്ടീസാണ് അയച്ചത്. തന്നെ കളിയാക്കുകയാണ് ഈ…
പുൽവാമയിൽ ഭീകരനെ വധിച്ചു, രണ്ട് പേരെ ജീവനോടെ പിടികൂടി, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. ഈ…
2030 ഓടെ സ്മാർട്ട് ഫോൺ യുഗം അവസാനിച്ചേക്കാം, എല്ലാം ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കും: നോക്കിയ സിഇഒ
2030- ഓടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്ന് സൂചന നൽകി നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക്. 6 ജി നടപ്പിലാക്കുന്നതോടെ സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.…
ഇടുക്കിയിൽ പതിനഞ്ചുകാരിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേര്‍ കസ്റ്റഡിയിൽ
ഇടുക്കി: പൂപ്പാറയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനകാരിയായ 15 വയസുള്ള പെൺകുട്ടിയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ…
തൃക്കാക്കര പ്രചാരണത്തിന് പി സി ജോർജ് എത്തില്ല, തടയിട്ട് പൊലീസ് നോട്ടീസ്
തിരുവനന്തപുരം: തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ പി.സി. ജോർജിന് നോട്ടീസ്. വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ…
ഇന്ദ്രൻസിന് തെറ്റിദ്ധാരണ, നന്നായി അഭിനയിച്ചവർക്കല്ലേ അവാർഡ് നൽകാനാകൂ -മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ജൂറി എല്ലാ സിനിമകളും കണ്ടതിന് ശേഷമാണ് അവാർഡ് പ്രഖ്യാപനം നടത്തിയതെന്ന് സജി ചെറിയാൻ വ്യക്തമാക്കി .ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം ഹോം സിനിമ പരിഗണിക്കാത്തതിന് നിർമ്മാതാവിന്റെ പേരിലുളള…
അഭിനയ ഇതിഹാസത്തിനായി വിശ്വരൂപശില്പം പൂർത്തിയായി, 12 അടി ഉയത്തിലുള്ള ശില്പം ഉടൻ ചെന്നൈയിലേക്ക്
തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനയ കുലപതിയ്ക്കായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂർത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീട്ടിൽ എത്തിക്കും. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് 12 അടി ഉയരത്തിലുള്ള ഈ ശിൽപം ഒരുങ്ങിയത്.ശിൽപത്തിന്റെ ഒരു…
