മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കുരുക്ക് മുറുകുന്നു, സ്വപ്‌നയുടെ രഹസ്യമൊഴിയുമായി ഇ.ഡി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി മുദ്രവെച്ച കവറിൽ ഇ ഡി സുപ്രീംകോടതിയിൽ സമർപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ നടപടി. ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന…

“താൻ പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റുകാരന് ചേരാത്ത വാക്കുകൾ”, കെ കെ രമയ്‌ക്കെതിരെ നടത്തിയ പ്രസ്താവന​ പിൻവലിച്ച് മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ എം എം മണിയെ വിമർശിച്ച് സ്പീക്കർ. എംഎം മണി പറഞ്ഞത് പുരോഗമനപരമായൊരു ആശയം അല്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവർക്ക് പരിഗണന അനിവാര്യമാണ്. നിറം, തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍…

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്.…

നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; കേന്ദ്രത്തിന്റെ അടിയന്തര ഇടപ്പെടൽ, പ്രതികളെ കണ്ടെത്താൻ തിരിച്ചറിയൽ പരേഡ്

ന്യൂഡൽഹി: ആ​യൂ​ർ​ ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജി​ൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ അഡീഷണല്‍…

“കേരളത്തിന്റെ ആകാശത്ത് ഇനി ഇൻഡി​ഗോ പറക്കണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും”, കമന്റുകളും ട്രോളുകളുമായി മലയാളി പൂരം

കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് യാത്രവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ കമന്റുകൾ നിറയുന്നു. ഇ‍ൻഡിഗോയ്ക്കും ഇ.പി.ജയരാജനുമെതിരായുള്ള ട്രോളുകളും ചിത്രങ്ങളുമാണ് കമന്റുകളായി കാണുന്നത്. യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ…

ഇൻഡി​ഗോ വൃത്തിക്കെട്ട കമ്പനി, നടന്നു പോയാലും ഇനി അതിൽ കയറില്ലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡി​ഗോ നിലവാരമില്ലാത്ത വൃത്തിക്കെട്ട കമ്പനിയാണെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇൻഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നിൽ ശബരിനാഥനോ? ചോ​ദ്യം ചെയ്യാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം∙ വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായ സംഭവത്തിന് പിന്നിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെന്ന് പൊലീസിന് സൂചന. സംഭവത്തിൽ അദ്ദേഹത്തെ ഉടൻ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖം അസി. കമ്മിഷണർ കെ.എസ്.ശബരീനാഥന് നോട്ടിസ്…

‘പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോ? എൻ ഐ എയ്ക്കെതിരെ സുപ്രീം കോടതി

ദില്ലി: എൻ ഐ എയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പത്രം വായിക്കുന്നവർ പോലും എൻഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് കോടതി ചോദിച്ചു. യുഎപിഎ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ജെയിന്‍ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻഐഎ…

മോദിയെ ലക്ഷ്യം വച്ച രണ്ടു തീവ്രവാദികൾ പിടിയിൽ; ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ പദ്ധതി

പാട്‌ന: പാട്‌നയിൽ തീവ്രവാദ കേന്ദ്രം തകർത്ത് ഭീകരരെ അറസ്റ്റ് ചെയ്തു. ജൂലായ് 12ന് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരർ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് അറിയിച്ചു. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പാകിസ്ഥാനിൽ 16കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി;…

സംസ്ഥാനത്ത് കുരങ്ങുപനി ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി ലക്ഷണത്തെ തു‌ടർന്ന് ഒരാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. യു എ ഇയിൽ നിന്ന് വന്നയാളിലാണ് രോഗലക്ഷണമുള്ളത്. രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പനിയും ശരീര വേദനയും വസൂരിക്ക്…