കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ ആണിത്. 250ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍, കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ്…

മാലദ്വീപുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും: കേന്ദ്രമന്ത്രി വി.മുരളീധരൻ

മത്സ്യബന്ധനം, പുനരുപയോഗ ഊർജം, അടിസ്ഥാനസൗകര്യവികസനം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും മാലദ്വീപും. മാലദ്വീപ് പ്രസിഡൻ്റ്‌ ശ്രീ.ഇബ്രാഹിം മുഹമ്മദ് സോലിയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് നടത്തിയ  ഇരുരാജ്യങ്ങളിലെയും കമ്പനി മേധാവിമാരുടെ യോഗത്തിലാണ്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇക്കാര്യം സൂചിപ്പിച്ചത്.ഇന്ത്യൻ മഹാസമുദ്രത്തിലെ…

‘തൊട്ടറിയാം PWD’ പൊതുമരാമത്ത് വകുപ്പിൽ പുതിയ സംവിധാനം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ഉയരുന്ന പരാതികൾ അതിവേ​ഗം പരിഹരിക്കുക എന്ന ലക്ഷ്യവുമായി പുതിയ സംവിധാനം വരുന്നു. തൊട്ടറിയാം പി.ഡബ്ല്യു.ഡി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. മന്ത്രി ഓഫീസില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍…

മാധ്യമം പത്രത്തെ നിരോധിക്കാൻ ശ്രമിച്ചു, ജലീലിന് അനധികൃത ഇടപാടുകൾ’; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി കെ ടി ജലീലിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർത്തി സ്വപ്ന സുരേഷ് സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. സർക്കാരിനും പരാതിക്കാരനും എതിരെ ശക്തമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉയർത്തിയിരിക്കുന്നത്. താൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയെക്കുറിച്ച് അന്വേഷിക്കാതെ എങ്ങനെ തെറ്റാണെന്ന് പൊലീസിന് പറയാൻ…

ചൂടുകാലത്ത് ഫാനും ഏസിയുമില്ലാതെ ഉറക്കം സുഖകരമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കാലവസ്ഥയിൽ ഇപ്പോൾ അതിശക്തമായ മാറ്റങ്ങൾ ഉണ്ടാകുകയാണ്. ക്രമാതീതമായി താപം ഉയരുകയും മഴ പെയ്യുകയും ചെയ്യുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്. തു‌‌ടർച്ചയായി ഉയരുന്ന താപം പലപ്പോഴും നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താറുമുണ്ട്. ഫാൻ ഉപയോ​ഗിച്ചാൽ പോലും ഇതിന് പലപ്പോഴും പരിഹാരമാകാറില്ല എന്നതാണ് സത്യം. എന്നാൽ ചൂട്…

മെട്രോയിൽ ആൺസുഹൃത്തിന്റെ മുഖത്ത് പലതവണയടിച്ച് പെൺകുട്ടി, കാരണം അറിഞ്ഞാൽ ചിരി

പങ്കാളികൾ തമ്മിലും സുഹൃത്തുകൾ തമ്മിലും വഴക്ക് ഉണ്ടാകുന്നത് പതിവാണ്. എന്നാൽ പലപ്പോഴും പൊതു ഇടങ്ങളിൽ എത്തുമ്പോൾ ഈ വഴക്ക് മാറ്റിവച്ച് സ്നേഹത്തോടെ പെരുമാറുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി വഴക്ക് . മെട്രോയിലേക്ക് വരെ നീണ്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം…

ബെഞ്ച് വെട്ടിപ്പൊളിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റും, പുതിയത് ലിം​ഗ സമത്വ കാഴ്ചപ്പാട് ഉയർത്തി പിടിക്കും; മേയർ

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ നിർമ്മിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമാണ്.അത് പൊളിച്ചമാറ്റി ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്…

‘ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട നിലപാട് മാറ്റിയ പ്രതിപക്ഷ നേതാവിന് നന്ദി’, പരിഹാസവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ പ്രസം​ഗത്തിനിടെ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും നേരത്തെ എടുത്ത നിലപാടില്‍നിന്ന് പ്രതിപക്ഷ നേതാവ് മാറിയതിന് ആദ്യമേ തന്നെ നന്ദി പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പരിഹാസം. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ…

ഇരുവഞ്ഞിപ്പുഴയ്ക്കരികിൽ മൃതദേഹാവശിഷ്ടങ്ങള്‍; ജീര്‍ണിച്ചനിലയിലുള്ള രണ്ട് കൈകള്‍ കണ്ടെത്തി

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ജീർണിച്ച് നിലയിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുവമ്പാടി അത്തിപ്പാറയ്ക്ക് സമീപമാണ് പൂർണ്ണമായി ജീർണിച്ച നിലയിലുള്ള രണ്ട് കൈകള്‍ കണ്ടെത്തിയത്. പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണെന്നാണ് സംശയം. എന്നാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന് എന്ന്…

പാറകെട്ടുകൾക്ക് മുകളിൽ റോപ്പു പോലുമില്ലാതെ കയറുന്ന പ്രണവ്, അമ്പരന്ന് കാണികൾ

സാഹസിക യാത്രകളെ ഒരുപാ‌ട് ഇഷ്ടപ്പെടുന്ന മലയാളികളുടെ ഇഷ്ട താരമാണ് പ്രണവ് മോഹൻലാൽ. സാധാരണയായി അദ്ദേഹം യാത്ര വിവരങ്ങൾ പങ്കുവയ്ക്കാറില്ലെങ്കിലും യാത്രകൾക്കിടയിൽ പ്രണവിനെ കണ്ടുമുട്ടുന്ന ആളുകൾ ഷെയർ ചെയ്യുന്ന വീഡിയോകൾ പലപ്പോഴും വെെറലാകാറുണ്ട്. .ഇപ്പോഴിതാ, പ്രണവിന്റെ അഭ്യാസപ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പതിവിന്…