മലയാളികളുടെ നക്ഷത്രകുഞ്ഞ് മൺമറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് ; ഓർമ്മകളിൽ മായാതെ മോനിഷ

മലയാളി സിനിമ പ്രേമികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട നായികയായിരുന്നു നടി മോനിഷ. മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അതുല്യപ്രതിഭ. മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ആ ഓർമ്മകൾ ഇന്നും മലയാളി സിനിമാസ്വാദകരുടെ ഇടനെഞ്ചിൽ ഒരു പോറലായി അവശേഷിക്കുന്നു.വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും പ്രതിഭ കൊണ്ടും…

“അറിയണമിവളെ…..”ലൈക്ക എന്ന ആ ബഹിരാകാശ സഞ്ചാരി

മനുഷ്യന്റെ പരീക്ഷണനിരീക്ഷണങ്ങൾക്ക് അധികവും ഇരയാകുന്നത് പാവം മൃഗങ്ങളാണ്. ഓരോ പരീക്ഷണങ്ങൾക്കായും വ്യത്യസ്തമായ മൃഗങ്ങളെ തിരഞ്ഞെടുക്കുന്നു. അവയുടെ ജീവന്റെ വിലയാണ് നമ്മളുടെ ഓരോ ശാസ്ത്ര സാങ്കേതിക വിദ്യക്കും ഉള്ളത്. നമ്മളിൽ ആർക്കും ലൈക്ക എന്ന ആ നായക്കുട്ടിയെ അറിയാത്തതായി ഉണ്ടാവില്ല. മനുഷ്യന്റെ ബഹിരാകാശ…

ഇതൊക്കെ എന്ത്? 2300 കി.മീ കാറോടിച്ച്‌ മമ്മൂട്ടി

അഭിനേതാവ് ചലച്ചിത്ര നിർമ്മാതാവ് എന്നി മേഖലകളിൽ തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്ക. താരത്തിന്റെ എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള ഓരോ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയം ആകാറുണ്ട്.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ്…

പാലക്കാട് ജില്ലയിലെ പ്രഥമ ആഡംബര ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും

പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടലായ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. സേലം-കൊച്ചി ദേശീയപാതയില്‍ കഞ്ചിക്കോടാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 31-ന് ‘മിഡ്നൈറ്റ്@9’ എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ്…

എസ്എഫ്ഐ വനിതാ നേതാവിനെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ടി സിദ്ദിഖ് എംഎൽഎ

വയനാട് മേപ്പാടി പോളി ടെക്നിക് കോളജിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ടി സിദ്ദിഖ് എംഎൽഎയെന്ന് സിപിഐഎം ആരോപിച്ചു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.എസ്എഫ്ഐ വയനാട് ജില്ല വൈസ് പ്രസിഡന്റ്…

സാധാരണക്കാരനാണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ; ഹൈക്കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ മോഹൻലാൽ യാതൊരു വിധ നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുള്ള ചോദ്യം. കേസിൽ…

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു

ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ഇതെക്കുറിച്ചു ബന്ധുക്കൾ പറയുന്നത് . ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപർണ മരിച്ചത്. കുട്ടി ഇന്നലെ…

എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. മധ്യപ്രദേശിലെ ബിട്ടുളിൽ ആണ് സംഭവം.കുട്ടിയെ പുറത്ത് എത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം അറിയിച്ചു. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള…

എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ. അഞ്ച് പശുക്കളാണ് വാഹനം ഇടിച്ച് ചത്തത്. എഫ് എ സി ടി കോമ്പൗണ്ടിൽ മേയാനിറങ്ങിയ പശുക്കൾ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ ഈ അപകടം ഉണ്ടാകുന്നത് . ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി…

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം ഉണ്ടാകുന്നത്.മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്. കഴിഞ്ഞ…