കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു . മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ…
Author: News Desk
ഫാഷന്‍ ടിവി സലൂണ്‍ കൊച്ചി എംജി റോഡില്‍
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടിവി മാനേജിംഗ്…
രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി
അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് പ്രശസ്ത സാബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞത്. പ്രാദേശിക…
തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ; പേടികൊണ്ട് ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി
തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടന്‍ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ബാല പോലീസില്‍ പരാതി നല്‍കിയത്.…
ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ്
ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ് ഒരുങ്ങുകയാണ് .ഇനി ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ കെഎസ്‌ആര്‍ടിസി ബസ് എപ്പോള്‍ വരും, ബസ് സര്‍വീസുകളുടെ റൂട്ടും സമയം എന്നിവ എല്ലാം അറിയാന്‍ കഴിയുംതിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ…
വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി, കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം
വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി.വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റുകയും,ശേഷം ബത്തേരി…
പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പൗൾട്രി ഫാമിലെ മുഴുവൻ കോഴികളേയും കൊന്നൊടുക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പൗൾട്രി ഫാമിലെ മുഴുവൻ കോഴികളേയും കൊന്നൊടുക്കി. ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുൾപ്പെടെ പതിനാലു ജീവനക്കാർ ക്വാറന്റൈനിലാണ്. ഇവരിൽ നിന്നും ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം നാളെ കിട്ടും. തീവ്ര വ്യാപനശേഷിയുള്ള…
പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പൗൾട്രി ഫാമിലെ മുഴുവൻ കോഴികളേയും കൊന്നൊടുക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പൗൾട്രി ഫാമിലെ മുഴുവൻ കോഴികളേയും കൊന്നൊടുക്കി. ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുൾപ്പെടെ പതിനാലു ജീവനക്കാർ ക്വാറന്റൈനിലാണ്. ഇവരിൽ നിന്നും ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം നാളെ കിട്ടും. തീവ്ര വ്യാപനശേഷിയുള്ള…
തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി
തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് . കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്ത് വച്ചാണ് സുഹൃത്തിനൊപ്പം പുറത്ത് പോയ 20കാരി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും ആൺസുഹൃത്തും…
