കോൺഗ്രസ് തലപ്പത്ത് യുവമുഖങ്ങൾ വരാതിരിക്കാൻ ഈഴവ പ്രതിനിധ്യം അവകാശപ്പെട്ട് എസ്എൻഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയിരിക്കുന്നത് സിപിഎമ്മിൻ്റെ തന്ത്രമാണോ കോൺഗ്രസിലെ ഉന്നത കേന്ദ്രങ്ങളുടെ സംശയം. കേരളത്തിൽ 10 വർഷത്തിലേറെയായി സിപിഎമ്മിനും പിണറായി വിജയനും ശക്തമായ പിന്തുണയാണ് വെള്ളാപ്പള്ളി നടേശന്…
Author: admin
തരൂരിനെ BJP യിലേക്ക് ക്ഷണിച്ച് പ്രമുഖ നേതാവ്
കോൺഗ്രസ് എംപി ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. താൻ മുമ്പ് പറഞ്ഞത് തെറ്റല്ല എന്ന് ഇപ്പോൾ തരൂർ പറയുന്നത് കേട്ടപ്പോൾ ബോധ്യമായില്ലേ എന്നും പത്മജ പറഞ്ഞു. തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, അദ്ദേഹമാണ് അന്തിമ തീരുമാനം…
BJP സംസ്ഥാന നേതാക്കൾക്ക് തിരിച്ചടിഅധ്യാക്ഷനാകാൻ പുതിയ നേതാവ്
ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നീളുന്നു. ഡൽഹി തിരഞ്ഞെടുപ്പിനു പിന്നാലെ പ്രഖ്യാപനം നടക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 17-ന് പ്രഖ്യാപിക്കുമെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്ക് ഒരറിവുമില്ല. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന കോർ…
തരൂർ BJP യിലേക്കില്ല; വിവരങ്ങൾ പുറത്ത്
തരൂർ ബിജെപിയിലേക്കില്ല.. വിവാദങ്ങൾ തുടരവേ ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങി. ‘വർത്തമാനം വിത്ത് ലിസ് മാത്യു’ എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്‌കാസ്റ്റാണ് പുറത്തിറങ്ങിയത്.രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തിൽ ജനമനസ്സിൽ തനിക്കുള്ള…
K സുധാകരൻ ഒഴിയുന്നു; പകരം ശക്തനായ ഈ നേതാവ്
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാൻ തീരുമാനമായി.. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ഐസിസി ഏതാണ്ട് ഒരു വർഷമായി തന്നെ ആരംഭിച്ചിട്ടുള്ളതാണ് . എന്നാൽ പലപ്പോഴും അത് ചേരിപ്പോരിലും വിവാദങ്ങളിലും തട്ടി അവസാനിക്കാറാണ് പതിവ് .…
വെഞ്ഞാറമൂട് കൂട്ടക്കൊലവൈരാഗ്യത്തിന് പിന്നിലെ കാരണം കണ്ടെത്തി പോലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കുള്ള കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാകാമെന്ന നിഗമനത്തിൽ പോലീസ്. അഫാൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതോടെ അഫാന്റെ ആവശ്യങ്ങൾക്ക് പണം ലഭിക്കാതെയായി. മാത്രമല്ല കടത്തിന്റെ പേരിൽ ബന്ധുക്കൾ പരിഹസിച്ചതും വൈരാഗ്യമായി. വീട്ടുകാർ പ്രണയത്തെ…
2026 ൽ തമിഴ് നാട്ടിൽ BJP അധികാരം പിടിക്കും
ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി…
BJP ക്ക് അൻവറിന്റെ പ്രഹരം; ഇടത് മുന്നണിയെ മുന്നിൽ നിർത്തി അൻവർ കളിച്ചത്, BJP യെ തകർക്കാൻ
ഇടത് പക്ഷത്തെ എങ്ങനെയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ പിവി അൻവർ കുറച്ച് കാലങ്ങളായി തുടരുന്ന നാടകങ്ങൾ സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിൽ ആക്കിയിരുന്നു.. സിപിഎമ്മിന്റെ പ്രമുഖ നേതാവ് തന്നോടൊപ്പം ചേരുന്നു എന്ന പ്രഖ്യാപനം പോലും അൻവർ നടത്തിയിരുന്നു.. സിപിഎം നേതാവ് എന്ന അടയാളം…
ലീഗിന്റെ ഇടപെടൽ; കോൺഗ്രസ് നേതൃമാറ്റ ചർച്ച പുതിയ വഴിത്തിരിവിലേക്ക്
പുന:സംഘടന സംബന്ധിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കേ കെ.പി.സി.സി അദ്ധ്യക്ഷന്റെ മാറ്റം സംബന്ധിച്ച വാർത്തകളിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടാൽ പുന:സംഘടനാ പ്രക്രിയയെ പൂർണ്ണമായി ബാധിച്ചേക്കും. സംഘടനാ സംവിധാനം ദുർബലമായ പാർട്ടിക്ക് അത് കൂടുതൽ കുഴപ്പം ചെയ്യുമെന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഡൽഹിയിലും കേരളത്തിലും…
പഞ്ചാബിൽ ട്വിസ്റ്റ്; 32 AAP MLA മാർ കോൺഗ്രസിലേക്ക്
ആംആദ് മി പാർട്ടിയിൽ നിന്ന് 32 എംഎൽഎ മാർ കോൺഗ്രസിലേക്ക് … ഭരണമുന്നണിയായ എ.എ.പിയിലെ മന്ത്രിമാരുൾപ്പെടെ 32 എം.എൽ.എമാർ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്‌വ പ്രസ്താവിച്ചു. എ.എപിയുടെ മറ്റ് എം.എൽ.എമാർ ചിലപ്പോൾ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.…
