സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തും.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടാൻ സാധ്യതയുളള മന്ത്രിമാർ. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്…
Author: admin
2026 ൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലപിന്നിൽ ആര് ?
2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നതായി സൂചന എന്ന മട്ടിൽ കഴിഞ്ഞ ഞായറാഴ്ച ‘ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ്’ പത്രത്തിൽ വന്ന വാർത്ത ‘സിപിഎം…
cpm ൽ മുകേഷിന് വിലക്കോ ?
സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എം എൽ എ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് പാർട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നടി നൽകിയ ലൈംഗിക…
മെട്രോ സ്റ്റേഷനുകളിൽ 3 ഹൈപ്പർമാർക്കറ്റുകൾ
ചെന്നൈ നഗരത്തിലെ ആദ്യ ഹൈപ്പർമാർക്കറ്റുകൾ മെയ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ചെന്നൈയിൽ പണിതുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഷേണായി നഗറിലും സെൻട്രലിലുമാണ് ലുലു മാളുകൾ മിഴിതുറക്കുക. പിന്നാലെ വിംകോ നഗറിലേയും സ്റ്റോർ പ്രവർത്തന ക്ഷമമാകും.…
ക്രിപ്റ്റോയ്ക്ക് പകരം സ്വർണമോ ?
2025 ലെ ആദ്യ രണ്ട് മാസങ്ങൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ കാരണം ഭൗമരാഷ്ട്രീയ മേഖലയിൽ മെത്തത്തിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും സ്വർണം, ക്രിപ്റ്റോകറൻസി തുടങ്ങിയ മറ്റ് ആസ്തി…
രാജീവ് ഗാന്ധിക്കെതിരെയുള്ള പരാമർശം വിവാദമാകുന്നു; കടുത്ത നീക്കത്തിലേക്ക് കോൺഗ്രസ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർറുടെ പരാമർശത്തിൽ വിവാദം കത്തിപ്പടരുന്നു. ആദ്യം കേംബ്രിഡ്‌ജിലും പിന്നീട് ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലും അക്കാദമിക് രംഗത്ത് രണ്ട് തവണ പരാജയം നേരിട്ട വ്യക്തിയാണ് രാജീവ് ഗാന്ധിയെന്നാണ് മണിശങ്കർ അയ്യർ വെളിപ്പെടുത്തിയത്. ഇതിന്…
ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി
സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച…
തമിഴ് നാട്ടിൽ സഖ്യ സൂചന നൽകി AIDMKലക്ഷ്യം DMK യുടെ തോൽവി
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സഖ്യ സാധ്യതകൾ തെളിയുകയാണ്.. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇത്തവണ ചൂട് കൂടുതലാണ്.. കാരണം DMK, AIDMK എന്നതിന് പുറമേ വിജയിയുടെ ടിവികെ കൂടി കളത്തിൽ ഇറങ്ങുമ്പോൾ പോര് ശക്തമാകും.. എന്നാൽ ഇപ്പോൾ എഎഡിഎംകെ നേതാവായ എടപ്പാടി…
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ സ്ഥാനത്തിനായി തർക്കം
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ശിവസേന താക്കറേ വിഭാഗം . പാർട്ടി മുതിർന്ന നേതാവ് എംഎൽഎ ഭാസ്‌കർ ജാദവിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തു.പാർട്ടി മേധാവി ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് നിയമസഭാ…
