ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോ‌ടതി

സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച…

തമിഴ് നാട്ടിൽ സഖ്യ സൂചന നൽകി AIDMKലക്ഷ്യം DMK യുടെ തോൽവി

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സഖ്യ സാധ്യതകൾ തെളിയുകയാണ്.. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇത്തവണ ചൂട് കൂടുതലാണ്.. കാരണം DMK, AIDMK എന്നതിന് പുറമേ വിജയിയുടെ ടിവികെ കൂടി കളത്തിൽ ഇറങ്ങുമ്പോൾ പോര് ശക്തമാകും.. എന്നാൽ ഇപ്പോൾ എഎഡിഎംകെ നേതാവായ എടപ്പാടി…

2026 ലെ വോട്ട് ബാങ്ക് ഉറപ്പിച്ച് BJPആദ്യ ചുവട് വച്ച് സുരേഷ് ​ഗോപി തെരഞ്ഞെടുപ്പ് എടുക്കുമ്പോൾ കളം മാറ്റി ചവിട്ടുകയാണ് ബിജെപി.. എങ്ങനെയെങ്കിലും കേരളത്തിൽ വോട്ട് ശക്തമാക്കുക എന്ന ലക്ഷ്യം എപ്പോഴത്തെയും പോലെ ഇപ്പോഴും ബിജെപിക്ക് ഉണ്ട്.. 2019 മുതൽ തന്ത്രങ്ങൾ…

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ സ്ഥാനത്തിനായി തർക്കം

മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ശിവസേന താക്കറേ വിഭാഗം . പാർട്ടി മുതിർന്ന നേതാവ് എംഎൽഎ ഭാസ്‌കർ ജാദവിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തു.പാർട്ടി മേധാവി ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് നിയമസഭാ…

അൻവറിന്റെ നീക്കത്തിന് പിന്നാലെ ജ​ഗ്രതയോടെ CPM

പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായി ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന പിവി അൻവർ തുറന്നുവിട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒരുവേള പതറിയെങ്കിലും പിന്നീടുള്ള നീക്കങ്ങൾ ചടുലമായിരുന്നു. അൻവർ തുറന്നുവിട്ട പുകമറകളിൽ നേതാക്കൾ കുടുങ്ങാതിരിക്കാനായിരുന്നു ആദ്യ ജാഗ്രത. അൻവറിന് പിന്നിൽ പാർട്ടിയിലെ വമ്പൻ സ്രാവുകൾ…

കേരളത്തിൽ ലഹരി മാഫിയകൾക്ക് സംരക്ഷണമൊരുക്കുന്നത് ഇവരോ? നടപടിയെടുക്കാനാകാതെ പൊലീസ്

രാജ്യത്തെ ഏറ്റവും വലിയ ലഹരി മാഫിയാ കേന്ദ്രമായി കേരളം മാറുന്നതിനിടെ മാഫിയാ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങൾകൂടി പുറത്ത് വന്നിരിക്കുകയാണ്..സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളുടെ കാരിയർമാരായി പ്രവർത്തിക്കുന്ന യുവാക്കളിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലഹരി…

ഇന്ത്യയിലേക്കിനി ഓയിൽ ഒഴുകും ! നേട്ടം കൊയ്യാൻ ഇന്ത്യ

ക്രൂഡ് ഓയിലിനു വില കുറയാൻ സാധ്യത . ഉൽപ്പാദനം കൂട്ടാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു ഡോളറിന്റെ കുറവ് വന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 67 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ത്യയ്ക്ക് ഇതുവഴി വലിയ…

അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ചൈന

തങ്ങളുടെ ഉത്പന്നങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈനയും രം​ഗത്തെത്തി..യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കിൽ അവസാനംവരെ പോരാടാൻ തങ്ങൾ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള…

നിങ്ങൾക്കും സ്വർണപാത്രത്തിൽ ആഹാരം പാകം ചെയ്യണോ?

മുത്തശ്ശിക്കഥകളിലും അറേബ്യൻ കഥകളിലും കേട്ടിട്ടുള്ല സ്വർണപാത്രമാണ് ഇന്ന് ലോകത്തിലെ സംസാരവിഷയം .. സ്വർണപാത്രത്തിൽ ഭക്ഷണം പാകം ചെയ്ത് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഒരു യുവതി .. തെക്കൻ ചൈനയിൽ ഒരു യുവതി സ്വർണത്തിന്റെ പാത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന…

VD സതീശനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. കോൺ​ഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ടിയാണ് വി ഡി സതീശനെ പരിഹസിക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരിക്കുന്നത്. ‘നേതാവേ അടുത്ത വിഷയം’ എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും…