സ്റ്റാലിനെന്ന അതികായനോടും ഡിഎംകെ എന്ന സുശക്തമായ സംഘടനാ ശരീരത്തോടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് വിജയ്. അതായത് തമിഴ് സൂപ്പർ താരം വിജയ് വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക…
Author: admin
സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം റാണി മോഹന്‍ദാസിന് സമ്മാനിച്ചു
തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്റെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്, തിരുവനന്തപുരം ആനാട് മോഹന്‍ദാസ് എന്‍ജിനിയറിംഗ് കോളേജ് സെക്രട്ടറിയും മോഹന്‍ദാസ് ഗ്രൂപ്പ് കമ്പനീസിന്റെ ബോര്‍ഡ് മെംബറുമായ റാണി മോഹന്‍ദാസിന് സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള…
ഇന്ത്യൻ സർക്കാരിനെ പ്രതികൂട്ടിലാക്കി മസ്ക്
ഇന്ത്യക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി എലോൺമസ്ക്. ഇന്ത്യയിലെ ഐടി നിയമം ഉപയോഗിച്ച് എലോൺ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതിനെതിരെയാണ് പോരാട്ടം. സംഭവത്തെ തുടർന്ന്എക്‌സ് കേന്ദ്ര സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. കർണാടക ഹൈക്കോടതിയിൽ ആണ് കേസ് ഫയൽ…
ധനികരായ MLA മാർ ആരെല്ലാം; ലിസ്റ്റിൽ UDF ലെ പ്രമുഖ നേതാവും
രാജ്യത്തെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്അഥവാ എഡിആർ. പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ നേതാവ് ബിജെപി എംഎൽഎയായ പരാഗ് ഷാ ആണ്. റിപ്പോർട്ട് പ്രകാരം മുംബൈയിലെ ഘാട്‌കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ…
മഹാ കുംഭമേളയിൽ കാണാതായ 1000 ഹിന്ദുക്കൾ എവിടെ ?ചോദ്യശരവുമായി അഖിലേഷ് യാദവ്
മഹാ കുംഭമേളയെ തുടർന്ന് ബിജെപി സർക്കാരിനെതിരെ രൂക്ഷമായ ആരോപണമുന്നയിച്ച് സമാജ്‌വാദി പാർട്ടി മേധാവിയും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രയാഗ്‌രാജിലെ മതസമ്മേളനത്തിന് ശേഷം ഏകദേശം 1,000 ഹിന്ദുക്കളെ ഇപ്പോഴും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ ആരോപണം. മാത്രമല്ല ഉത്തർപ്രദേശ് സർക്കാർ…
നിലമ്പൂർ UDF വിയർക്കും; കളത്തിലിറങ്ങുന്നത് LDF ന്റെ ശക്തനായ സ്ഥാനാർത്ഥി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുകയാണ് മുന്നണികൾ. ശക്തമായ അണിയറ നീക്കങ്ങളാണ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ മുന്നണിയിലും നടക്കുന്നത്. തെരഞ്ഞെടുപ്പ് തിയ്യതി മാർച്ചിലോ ഏപ്രിൽ ആദ്യമോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ തയ്യാറെടുപ്പിന് ഒരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രകമ്മിഷന് റിപ്പോർട്ട്…
നദ്ദയെ കാണാനാകാതെ വീണ ജോർജ്നീക്കം കണ്ണിൽ പൊടിയിടാനോ ?
ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ല. ആശാ വർക്കർമാരുടെ വിഷയം അടക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. കേരളാ ഹൗസിലെത്തിയ വീണാ ജോർജ് രാവിലെ മുതൽ ചർച്ചയ്ക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാൽ ഇതുവരെ…
പാർട്ടിയെ പ്രതികൂട്ടിലാക്കി; CPI ൽ മുതിർന്ന നേതാവ് പുറത്തേക്ക്
സിപിഐയിലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാൻ പാർട്ടി ഒരു കമ്മീഷനെ…
ആപ്പിൾ സ്ലിം ആകുന്നു
ആപ്പിളിന്റെ പുതിയ ഗെയിംചേഞ്ചർ നീക്കം ചർച്ചയാകുന്നു. ഏറ്റവും കനം കുറഞ്ഞ ഐഫോൺ രംഗത്തിറക്കുന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആപ്പിൾ പ്രേമികൾ സ്വീകരിച്ചത്, ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17, ഐഫോൺ…
സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ
ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് എയർടെൽ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണ് ഇത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്…
