അധികാരത്തിൽ എത്തിയതിനുശേഷം എല്ലാദിവസവും വാർത്തകളിൽ നിറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പുതിയ പരിഷ്കരണങ്ങൾ സ്വന്തം രാജ്യത്തിന് തലവേദനയാകുന്ന കാഴ്ചയാണ് ഇപ്പോൾ ട്രംപിനെ അലട്ടുന്നത്. വാണിജ്യപരമായി ഇന്ത്യക്ക് തിരിച്ചടികൾ നേരിടുന്ന ചില നീക്കങ്ങൾ ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ചൈനയെയും മെക്സിക്കോയെയും…
Author: admin
ഉത്തർപ്രദേശിൽ പ്രതിപക്ഷ നിര ഒന്നിക്കുന്നുയോഗിക്ക് തിരിച്ചടി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി അഹങ്കാരിയായി…
സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു
തിരുവനന്തപുരം : പ്രമുഖ ബിസിനസ് മാഗസിനായ സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഡിമോറയില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ക്ക്…
ഇന്ത്യൻ പ്രതിനിധി സംഘം തിരുമേനിയുമായി കൂടിക്കാഴ്ച നടത്തി
യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ അഭി. ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിന് മുൻപായി ഇന്ത്യൻ പ്രതിനിധി സംഘം തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
രാജീവ് ചന്ദ്രശേഖറിന്റെ വരവ്NDA ഘടകകക്ഷികളുടെ തലവര മാറ്റിയെഴുതുമോ ?
ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുമ്പോൾ വരാൻ പോകുന്നമാറ്റങ്ങൾ എന്തെല്ലാമാണ്?? കേരളത്തിലെ ഏറ്റവും പ്രബലമായ ഇടത്തരക്കാരെ സ്വാധീനിക്കാൻ കഴിയുന്ന ഒരാളെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരൻ, തരൂരിനെ പോലെ രാഷ്ട്രീയത്തിനപ്പുറം ആശയവിനിമയം നടത്താനുള്ള…
കോൺഗ്രസിലെ ശാക്തീകരണം; ചുവട് വയ്പ്പ് പിഴയ്ക്കുന്നു
കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല. കഴിഞ്ഞ 3 വർഷത്തിനിടെ ഡിസിസി പുനഃസംഘടന പൂർണമായി നടന്നത് 10 സംസ്ഥാനങ്ങളിൽ മാത്രമാണ്.…
അഴിമതി രഹിതം!എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അന്തിമ റിപ്പോർട്ട് വിജിലൻസ് മേധാവി സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സർക്കാർ…
സർക്കാരിന്റെ തീരുമാനം ; കേരളത്തിൽ BJP വിലക്കി ;ഗുജറാത്തിൽ സ്വീകരണം
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പഠിക്കുന്നു. 30 ദിവസംകൊണ്ട് നടത്തിയ കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് കമ്മിഷൻ താത്പര്യവും അറിയിച്ചു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ…
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർഥി; സിനിമ മേഖലയിൽനിന്ന്
അഖിൽ മാരാർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് കേരളത്തിലെ യുവതലമുറ ഏറെ ചർച്ച ചെയ്യപ്പെടുന്ന വാർത്ത. അകിൽ മാരാർ, സോഷ്യൽ മീഡിയ താരമായതുകൊണ്ടും അദ്ദേഹത്തിന് കേരളത്തിൽ വലിയ ഫാൻബേസ് ഉള്ളതുകൊണ്ടും വാർത്തയ്ക്ക് അല്പം ചൂട് ഏറി. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം രാഷ്ട്രീയത്തെ…
MP യ്ക്ക് ശമ്പളമമെത്ര ?കണക്കുകൾ ഇതാ
രാജ്യത്ത് എംപിമാരുടെ ശമ്പളമാണ് പ്രധാന ചർച്ചാവിഷയം. കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയതോടെ 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ കൂട്ടിയ ശമ്പളം എംപിമാർക്ക് കിട്ടും.ശമ്പളം മാത്രമല്ല, അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം…
