രാഷ്ട്രീയ താല്പര്യങ്ങൾക്കായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യോഗിക്കെതിരെ BJP കേന്ദ്രമന്ത്രി

യോഗിക്കെതിരെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. യോഗി നടത്തിയ പ്രഖ്യാപനത്തിന് മറുപടിയായാണ് ചിരാഗ് പാസ്വാൻ രംഗത്തെത്തിയത്. രാജ്യമെമ്പാടും ഇന്ന് ഈദുല്‍ ഫിത്തര്‍ പെരുന്നാള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ്. അതേസമയം, നവരാത്രി, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. മാംസം…

CPM ൽ ആശങ്ക; ബംഗാൾ ആവർത്തിക്കുമോ കേരളത്തിൽ?

കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമോ? തുടർച്ചയായ ഭരണം കേരളത്തെ നയിക്കുന്നത് എങ്ങോട്ട്..? സിപിഎം ന് അകത്തെ ആശങ്ക ചർച്ചയാവുകയാണ്.പാർട്ടികോൺഗ്രസ് തുടങ്ങാനിരിക്കെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗവും പാർട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള…

ചർച്ചകൾക്ക് അവസാനം; തമിഴിന്റെ മുഖ്യമന്ത്രിയാകാൻ നടൻ വിജയ്

തമിഴ്നാട് മുഖ്യമന്ത്രിയാകാൻ നടൻ വിജയ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയുടെ ടിവിക്ക് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് പല രാഷ്ട്രീയ സഖ്യ തീരുമാനത്തിലേക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ ചില സംഭവങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ഉണ്ടായി. അണ്ണാഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയതു…

മൂന്നാം തവണയും ട്രംപ് തന്നെ; പുതിയ വഴി എന്ത് ?

ട്രംപ് തന്നെ മൂന്നാം തവണയും അധികാരത്തിൽ വരും.. ഇപ്പോൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നത് ട്രംപിന്റെ ഈ അധികാരമോഹത്തെ കുറിച്ചാണ്. മൂന്നാം തവണണയ്ക്കായുള്ള ചില നയങ്ങൾ പാചകപ്പുരയിലുണ്ട് എന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അധികാരത്തോടുള്ള ഡൊണാൾഡ് ട്രംപിന്റെ അടങ്ങാത്ത ഭ്രമം അമേരിക്കക്കാർ…

നിലനിൽപ്പ് മുഖ്യംതെറ്റ് ഏറ്റുപറഞ്ഞ് നിതാഷ് കുമാർ

രാഷ്ട്രീയത്തിൽ നിക്കക്കളിയില്ലാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അധികാരം മോഹിച്ച് കൂടെകൂടിയയും മറുകണ്ടം ചാടിയും ലാഭം കൊയ്തിരുന്ന നിതീഷ്കുമാർ ഒടുവിൽ ചെന്നെത്തിയത്, ബിജെപിയിലാണ്. എന്നാൽ അഭയം കൊടുത്ത ബിജെപിയെയും വെട്ടിലാക്കിയത് രണ്ട്തവണാണണ്. ഒടുവിലിപ്പോൾ ഖേദപ്രകടനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാർ. ബി ജെ…

മസ്ക് ഒഴിയുന്നു; ട്രപ് ഇനി ഒറ്റക്കോ ?

അമേരിക്കയിൽ ട്രംപിന്റെയും മസ്കിന്റെയും ചങ്ങാത്തത്തിൽ വിരിഞ്ഞത് വലിയ രാഷ്ട്രീയ മാറ്റങ്ങളായിരുന്നു. എന്നാൽ ഈ കൂട്ട്കെട്ട് ഇനി അധികനാൾ ഇല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപിനെ അധികാരത്തിലെത്തിക്കാൻ കോടിക്കണക്കിന് ഡോളറാണ് മസ്‌ക് ചെലവിട്ടത്. ഇതിന് പ്രത്യുപകാരമായി അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ…

കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂറിന്റെ കമലദളനയനേ.. പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഊരുട്ടമ്പലം പെരുമുള്ളൂര്‍ ഇടത്തറ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജ്യോതിര്‍ഗമയ എന്ന പ്രോഗ്രാമില്‍ വച്ച് കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂര്‍ രചിച്ച് ശ്രീ ജോസ് ഊരുട്ടമ്പലം സംഗീതം നല്‍കി കുമാരിഹൃദ്യ ഡി ആര്‍ ആലപിച്ച…

തൃശൂർ മണ്ഡലം BJP പിടിക്കും; കളത്തിലിറങ്ങുന്നത് ഈ നേതാവ്

തൃശൂർ, കോൺഗ്രസിനൊഴികെ ബാക്കി ഇരുമുന്നണികൾക്കും ഒരുപാട് പ്രതീക്ഷ നൽകുന്ന മണ്ഡലമാണ്. 2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം നിഷ്പ്രയാസം സിപിഐ യോട് ചേർന്നു എങ്കിലും ഇത്തവണ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ നേടിയെടുത്ത വിജയം ആ ആത്മവിശ്വാസം…

രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ നീക്കം‌ഇടത് മണ്ഡലങ്ങൾ കൂപ്പുകുത്തും

രാജീവ് ചന്ദ്രശേഖരന്റെ കേരളത്തിലേക്കുള്ള വരവ് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.. കൂട്ടിയും കിഴിച്ചും ഒത്തു നോക്കിയും പാകപ്പെടുത്തിയതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ കടന്നവരവ്. ലക്ഷ്യം ഒന്നേയുള്ളൂ അത് കേരളത്തിൽ ബിജെപിക്ക് അധികാരം നൽകുക എന്നത് തന്നെയാണ്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് അല്പം…

2026 നിയമസഭാ തെരഞ്ഞെടുപ്പ്നേട്ടം കൊയ്യുന്നത് ഈ മുന്നണി

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിർത്തിക്കൊണ്ട് വെള്ളാപ്പള്ളി നടേശന്റെ ചില പ്രഖ്യാപനങ്ങൾ എല്ലാം മുന്നണികൾക്കും തലവേദനയും മാറുകയാണ്. രമേശ് ചെന്നിത്തലത്തിലെ പുകഴ്ത്തിയും പിണറായി വിജയനെ പുകഴ്ത്തിയും കുറച്ച് നാളുകൾക്ക് മുൻപേ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആ വരവ് വലിയ തരത്തിൽ…