കലാനിധി ഫെസ്റ്റും എഴുത്തച്ഛന്‍ പുരസ്‌ക്കാരസമര്‍ണവും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍. കലാനിധി ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എഴുത്തച്ഛന്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണവും ഫെസ്റ്റ് പുരസ്‌ക്കര സമര്‍പ്പണവും കോഴിക്കോട്, മനാഞ്ചിറ, നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.…

”നീ നിലാ ചിരിയാലെ, കരിമിഴിയാലെ….” ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അരുണ്‍ കുമാര്‍ എസിന്റെ വരികള്‍ക്ക്…

സമരയാത്രയില്‍ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി

പാലാ: ആശാ വര്‍ക്കര്‍ന്മാരുടെ രാപകല്‍ സമരയാത്രയുടെ ഭാഗമായി ജാഥാ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് രംഗത്തുവന്നു. നോട്ടുമാല തയ്യാറാക്കുന്നതും കറന്‍സി നോട്ടുകളില്‍ എഴുതുന്നതും റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട്…

നിങ്ങളുടെ മനസിന്റെ ആരോഗ്യം അകലെയല്ല.. കേള്‍ക്കാന്‍ ഒരു ഡോക്ടര്‍ അരികിലുണ്ട്; NEYA PSYCHIATRIC CLINIC…!

  എപ്പോഴെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരു സഹായിയുടെ ആവശ്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലപ്പോഴൊക്കെ സങ്കടങ്ങള്‍ അതിന്റെ അങ്ങേയറ്റം നിറഞ്ഞ് നില്‍ക്കുമ്പോള്‍, മനസ്സ് തുറന്നൊന്ന് സംസാരിക്കുവാനും നമ്മളെ കേട്ടിരിക്കുവാനും ഒരാള്‍ ഉണ്ടാവുക എന്നത് എത്ര…

രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും…

കലയും സംരംഭകത്വവും ഒരുമിച്ചിണക്കിയ ഭാവന വിജയന്‍; സ്വപ്‌നങ്ങളില്‍ നിന്ന് ബിസിനസിലേക്കുള്ള വിജയയാത്ര

ഒരുപാട് സ്വപ്‌നം കണ്ട ഒരു പന്ത്രണ്ടാം ക്ലാസുകാരിയില്‍ നിന്ന് അഭിവൃദ്ധി പ്രാപിച്ച ഒരു സംരംഭകയിലേക്കുള്ള ഭാവന വിജയന്റെ യാത്ര അഭിനിവേശം, സ്ഥിരോത്സാഹം, സര്‍ഗ്ഗാത്മകത എന്നിവയുടെ തെളിവാണ്. തിരുവനന്തപുരംകാരിയായ ഭാവന, മികച്ച മാര്‍ക്കോടുകൂടിയ പ്ലസ് ടു വിജയത്തിന് ശേഷം സംരംഭക പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.…

പ്രതിസന്ധികളെ വിജയമാക്കി മാറ്റി ആയിഷ ഫര്‍ഹാന

ഈ ജീവിതം എല്ലാവര്‍ക്കും പ്രചോദനം… ജീവിതത്തില്‍ തോറ്റു കൊടുക്കാതെ മുന്നോട്ട് സഞ്ചരിച്ചവരാണ് എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നിട്ടുള്ളത്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുകയും പരാജയങ്ങളെ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രതിസന്ധികളില്‍ പതറാതെ ഒരു വിജയ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുന്ന…

കലയും സംരംഭകത്വവും ഒരുമിച്ചിണക്കിയ ഭാവന വിജയന്‍: സ്വപ്‌നങ്ങളില്‍ നിന്ന് ബിസിനസിലേക്കുള്ള വിജയയാത്ര

ഒരുപാട് സ്വപ്‌നം കണ്ട ഒരു പന്ത്രണ്ടാം ക്ലാസുകാരിയില്‍ നിന്ന് ഒരു അഭിവൃദ്ധി പ്രാപിച്ച സംരംഭകയിലേക്കുള്ള ഭാവന വിജയന്റെ യാത്ര അഭിനിവേശം, സ്ഥിരോത്സാഹം, സര്‍ഗാത്മകത എന്നിവയുടെ തെളിവാണ്. തിരുവനന്തപുരംകാരിയായ ഭാവന, മികച്ച മാര്‍ക്കോടുകൂടിയ പ്ലസ് ടു വിജയത്തിന് ശേഷം സംരംഭക പാതയിലേക്ക് പ്രവേശിച്ചു;…

എംമ്പുരാന്‍; പ്രതീക്ഷയും വിവാദങ്ങളും

സഞ്ജയ് ദേവരാജന്‍ ലൂസിഫര്‍ എന്ന 2019ലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്റര്‍ എത്തിയശേഷം ഉണ്ടായ വിവാദങ്ങള്‍ മലയാളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ പുതിയ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടുകയാണ്. അതോടൊപ്പം പുതിയ ഉള്‍ക്കാഴ്ചകളും. മോഹന്‍ലാലിന്റെതു മാത്രമായി ഒരു ഒണ്‍മാന്‍ ഷോ ആക്ഷന്‍ പൊളിറ്റിക്കല്‍…

AIDMK – BJP സഖ്യംസത്യമെന്ത് ?

2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞടുപ്പിൽ സഖ്യം ചേരുന്നത് ആരെല്ലാം ? DMK, TVK ശക്തമായി പോർമുഖത്തുള്ളപ്പോൾ BJP ഒറ്റയ്ക്കോ AIDMK ഉണ്ടാകുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നുണ്ട്. AIDMK ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പുറത്ത്…