വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…
Author: admin
തിരുവനന്തപുരത്ത് നടി ശോഭന മത്സരിക്കില്ലെന്ന്; ശശി തരൂര്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി നടി ശോഭന മത്സരിക്കുമെന്നുളള ചർച്ചകൾ ഉയർന്നുവന്നിരുന്നു. തൃശ്ശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്ക് എന്നുള്ള വാദങ്ങൾ വരാൻ തുടങ്ങയത്. എന്നാൽ ശോഭന മത്സരിക്കില്ല എന്ന് ശശി തരൂർ എംപി വ്യക്തമാക്കി. പലപ്പോഴായി…
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു…
‘ഈ മനുഷ്യനൊരു മുത്താണ്, രത്നം’; ഗോപി സുന്ദറിനെക്കുറിച്ച് മയോനി
മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് ഗോപി സുന്ദർ. പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. താരത്തിന്റെ കരിയർ പോലെ തന്റെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. ഏറെ വിവാദങ്ങൾക്ക് ഇരയായ വ്യക്തി കൂടെയാണ് ഗോപി സുന്ദർ. ആദ്യത്തെ…
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച മോട്ടോർ വാഹന വകുപ്പ് തൽക്കാലം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ്…
ഗഗയാന്‍ ദൗത്യ തലവന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും നടി ലെനയും വിവാഹിതരായി
ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാൻ യാത്രകരാക്കാൻ പരിശീലനം നടത്തുന്ന നാല സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചു. ഇതിൽ ദൗത്യസംഘത്തിന്റെ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് തെരഞ്ഞെടുത്തത്. അതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്തെത്തിയത്. പ്രശാന്ത്…
ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോര്‍സിന്
മുംബൈ: ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ പുരസ്‌കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോര്‍സിന് ലഭിച്ചു. മുംബൈയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇറാം…
ധര്‍ണ നടത്തി
മലപ്പുറം : സ്ത്രീകളുടെയും കുട്ടികളുടെയും പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന വകുപ്പില്‍ ഏര്‍പ്പെടുത്തിയ പോഷന്‍ ട്രാക്കര്‍ മൊബൈല്‍ ആപ്പ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നിലവാരമില്ലാത്ത ഫോണ്‍ മാറ്റി ലാപ്ടോപ്പ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കണമെന്നും…
അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയുടെ സൗജന്യയാത്ര
സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയാണ് സർക്കാർ ഒരുക്കിരിക്കുന്നത്. അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ സൗജന്യം ഗതാഗത വകുപ്പ് നടപ്പിലാക്കാൻ പോകുന്നത്. നവംബർ ഒന്നുമുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക. സർക്കാറിന്റെ ദീർഘകാലോചനകൾക്ക് ശേഷമാണ്…
ബലാത്സംഗപരാതിയിൽ ബിഗ് ബോസ് താരം ഷിയാസിനെ അറസ്റ് ചെയ്തു
നടനും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ആണ് ബലാൽസംഗ കേസിൽ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കാസർഗോഡ് സ്വദേശിനി പരാതിയിൽ പറയുന്നത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ…
