കാസർഗോഡ് റിയാസ് മൗലവി വധക്കേസിലെ കോടതി വിധി വന്നു. വിധിയിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന്…
Author: admin
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര പണം വേണം?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഥവാ ഇസിഐ ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയ്ക്ക് ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ആണ് ഈ പരിധി അവസാനമായി പുതുക്കി നിശ്ചയിച്ചത്. വലിയ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപ വരെ…
തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു
പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.48 വയസായിരുന്നു. കമൽഹാസന്റെ നടക്കാതിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്ന ‘മരുതനായഗം’ എന്ന സിനിമയുടെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ചെന്നൈ തരമണി…
അരവിന്ദ് കെജ്രിവാൾ അറസ്റ്റ്; വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് മുന്നറിയിപ്പ് നല്കി ഉപരാഷ്ട്രപതി
മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് മുന്നറിയുപ്പുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്തെതി. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അറസ്റ്റിനെതിരെ നാളെ ദില്ലിയില്‍ നടക്കാനിരിക്കുന്ന റാലി,…
കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി
വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി…
മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ
മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂര്‍ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ് അതുകൊണ്ട് തന്നെ ഈ രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ…
ആറ് വർഷത്തെ സ്വപ്നമാണ് ബിഗ് ബോസ്; ഒരവസരം കൂടി തരണമെന്നുമാണ് റോക്കി
എല്ലാ പ്രാവശ്യം പോലെ തന്നെ ബിഗ് ബോസിനെ മലയാളം സീസൺ ആറും മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മൂന്നാഴ്ചകൾ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതിനോടകം തന്നെ പല സംഭവങ്ങളും ബിഗ് ബോസിൽ നടന്നു കഴിഞ്ഞു. ഇതിനെടെ നാലു പേരാണ് പുറത്തുപോയത് ഇതിൽ ഒരാളെ…
പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിയോയിൽ ഒഴിച്ച് വികൃതാമാക്കി.
പോളിഷ് പോലെയുള്ള ദ്രാവകമാണ് ഒഴിച്ചിരിക്കുന്നത്. ഇ കെ നായനാർ, കോടിയേരി, ചടയൻ ഗോവിന്ദൻ എന്നിവരുടെ പ്രതികുടീരങ്ങളിലാണ് കരിയോയിൽ ഒഴിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് പ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നും സിപിഎം പ്രതികരിച്ചിരിക്കുകയാണ്. സംഭവം ചെയ്തത് ആരാണെന്ന് കണ്ടെത്താൻ സിസിടി…
കാത്തിരിപ്പിന് ഒടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തി
നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തി. ഒരുപക്ഷേ ഇത്രയും കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികൾ ചിത്രത്തെ…
