തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെന്മല കെ ഐ പി ലേബര്‍ കോളനിയിലെ അനി- വിദ്യാ ദമ്പതികളുടെ മകള്‍ അഞ്ജലി (12) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. പെണ്‍കുട്ടി ഒറ്റക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
